Wed. Dec 18th, 2024

Day: March 20, 2020

കൊവിഡ് 19; കുടകിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണ്ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലാ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കുടകിലേക്ക് ആരും ജോലിക്ക്…

കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിതീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലാണ് രോഗം സ്ഥിതീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 25…

മധ്യപ്രദേശ് സർക്കാർ വിധി ഇന്നറിയാം

ഭോപ്പാൽ: വിമത എംഎൽഎമാർ രാജിവെച്ചതോടെ ഭൂരിപക്ഷം നഷ്ടമായ മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിന്റെ വിധി ഇന്നറിയാം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭയിൽ…

രാജ്യത്ത് ഒരു കൊവിഡ് 19 മരണം കൂടി

ഡൽഹി: പഞ്ചാബിൽ ബുധനാഴ്ച മരിച്ച 70 വയസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാൾ ജർമനിയിൽ നിന്ന് ഇറ്റലി വഴി ഇന്ത്യയിൽ മടങ്ങിയെത്തിയതാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്…

കൊറോണയെ നേരിടാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ 

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി…

കൊവിഡ് 19; ഞായറാഴ്ച ജനത കർഫ്യു പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ കൊവിഡ് 19 പ്രതിസന്ധി തരണം ചെയ്യാൻ മാർച്ച് 22 ഞായറാഴ്ച ജനത കർഫ്യു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ ഏഴ് മണി…

‘ഇത് പെൺകുട്ടികളുടെ പുതിയ പ്രഭാതം’; പ്രതികളുടെ വധശിക്ഷയിൽ പ്രതികരിച്ച് നിർഭയയുടെ അമ്മ

ഡൽഹി: നിര്‍ഭയ കേസിലെ  നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളുടെ ദിനമാണെന്ന് പ്രതികരിച്ച് നിർഭയയുടെ അമ്മ രമാ ദേവി. ഇത് നിര്‍ഭയക്ക് വേണ്ടി മാത്രമുള്ള നീതിയല്ലെന്നും…

ഒടുവിൽ നീതി നടപ്പായി; നിർഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റി

ഡൽഹി: നീണ്ട ഏഴ് വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഇന്ത്യയെ നടുക്കിയ ഡൽഹി നിർഭയ ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കി. മാർച്ച് അഞ്ചിന് പുറപ്പെടുവിച്ച മരണവാറണ്ട് പ്രകാരമാണ്…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ്- 1

#ദിനസരികള്‍ 1068   ഞാന്‍ ഇടയ്ക്കിടയ്ക്ക് എന്നെപ്പറ്റി ചിന്തിക്കാറുണ്ട്. അത്തരം ചിന്തകളുടെ തുടക്കമെന്ന നിലയില്‍ എന്താണ് ഞാന്‍ എന്നൊരു ചോദ്യം അപ്പോഴൊക്കെ എന്നെ വന്നു മുട്ടിവിളിക്കാറുമുണ്ട്. ആരാണ്…