Sat. Jan 18th, 2025

Day: March 13, 2020

കെ കെ ശൈലജ; ആരോഗ്യരംഗത്തെ കേരള മോഡൽ

ആരോഗ്യരംഗത്തും വ്യക്തി ശുചിത്വത്തിലും  കേരളം ഒന്നാം നമ്പർ എന്ന് നാം പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി. നിരവധി തവണ നമ്മുടെ മികച്ച ആരോഗ്യമേഖല അത് തെളിയിച്ചതുമാണ്. ലോകത്തിലെ തന്നെ ഏറ്റവും…

കൊറോണ ട്രാക്ക് ചെയ്ത് കളക്ടര്‍ സാറും പിള്ളേരും

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ട് ആറാം ദിനത്തിലേക്ക് കടക്കുകയാണ്. 31 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഹൈ റിസ്‌ക്ക് ലിസ്റ്റിലുള്ളവര്‍ ഉള്‍പ്പെട്ട പത്തുപേരുടെ പരിശോധനാ…

സ്പെയിനിൽ മന്ത്രിയ്ക്കും ബ്രസീലിൽ ഉന്നത ഉദ്യോഗസ്ഥനും കൊവിഡ് 19 സ്ഥിരീകരിച്ചു

ബ്രസീലിയ:   ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സാനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ഫാബിയോ വജ്‌ഗാര്‍ട്ടന് കൊവിഡ് 19 സ്ഥിതീകരിച്ചു. പ്രസിഡന്റ് ബൊല്‍സാനാരോയ്ക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമൊപ്പം മാര്‍…

കൊറോണ പശ്ചാത്തലത്തിൽ ലോകനേതാക്കളും ഇന്ത്യൻ അഭിവാദ്യ രീതിയിലേക്ക് തിരിയുന്നു

വാഷിങ്‌ടൺ:   കൊവിഡ് 19 ഭീതിയിൽ ഹസ്തദാനത്തിനു പകരം നമസ്‌തേ പറഞ്ഞ് ലോകനേതാക്കള്‍. അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ…

ആരതിയെ തേടി പട്ടണക്കാട്; പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണ്മാനില്ല

ചേർത്തല: പട്ടണക്കാട് പബ്ലിക്ക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. പട്ടണക്കാട് കാട്ടുപറമ്പിൽ വീട്ടിൽ ഉദയകുമാർ, ഗായത്രി ദമ്പതികളുടെ മകൾ ആരതിയെ (15) ആണ് കാണാതായത്. രാവിലെ…

ഫുട്ബോൾ താരങ്ങളിലും കോവിഡ് 19 പടർന്നു പിടിക്കുന്നു

ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയ്‌ക്കും ചെല്‍സി താരം ക്വാലം ഹഡ്‌സണ്‍ ഒഡോയ്‌ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ആഴ്‌സനല്‍ ടീം സ്‌ക്വാഡ് ഒന്നാകെ സ്വയം ഐസൊലേഷനിലാണ്. ടീമിന്റെ ലണ്ടനിലെ…

കോട്ടയത്ത് കൊവിഡ് 19 നിരീക്ഷണത്തിലുള്ള 15 പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും

കോട്ടയം:   കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. ഇവരിൽ ഒൻപതു പേർ ഐസൊലേഷൻ…

കൊവിഡ് 19 നെ തടുക്കാൻ ഇസ്രായേൽ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്

ജറുസലേം:   കൊറോണ വൈറസിനെതിരെ ഇസ്രായേൽ ഗവേഷകർ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന്റെ മേൽനോട്ടത്തിൽ ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞർ…

കൊവിഡ് 19: നടി സാധികയുടെ പോസ്റ്റിനെതിരെ യൂനിസെഫ് കംബോഡിയ

ഫേസ്ബുക്കില്‍ കൊവിഡ് 19നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച മലയാള നടി സാധിക വേണുഗോപാലിനെതിരെ യൂനിസെഫിന്റെ ട്വീറ്റ്. കുറിപ്പിലെ ഉള്ളടക്കം തെറ്റാണെന്ന് വ്യക്തമാക്കി യൂനിസെഫ് പങ്കുവച്ച ട്വീറ്റിന് പിന്നാലെ…

കായികലോകവും കൊവിഡ് ഭീതിയിൽ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം അടച്ചിട്ട സ്റ്റേഡിയത്തിൽ

ന്യൂഡൽഹി:   കൊറോണ പശ്ചാത്തലത്തിൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. മാര്‍ച്ച് 15ന് ലക്നൗവിലും 18ന്…