Sat. Jan 18th, 2025

Day: March 9, 2020

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞു

ഡൽഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. ബ്രന്റ് ക്രൂഡ് വില 31.5 ശതമാനം  ഇടിഞ്ഞ് ബാരലിന് 33.102 ഡോളര്‍ നിലവാരത്തിലെത്തി. വിപണിയില്‍ ആവശ്യം കുറഞ്ഞതോടെ…

നടിയെ ആക്രമിച്ച കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്നും തുടരും. നടി ബിന്ദു പണിക്കർ, നടൻമാരായ സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ എന്നിവരുടെ സാക്ഷി…

സെന്‍സെക്‌സില്‍ 1134 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ലോകമാകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിക്ഷേകര്‍ കൂട്ടത്തോടെ ഓഹരികൾ  വിറ്റൊഴിയുന്നു. സെന്‍സെക്‌സ് 1134 പോയന്റ് നഷ്ടത്തില്‍ 36441ലും നിഫ്റ്റി മുന്നൂറ്റി 21 പോയിന്റ് താഴ്ന്ന് 10667നുമാണ് ഇന്നത്തെ…

ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ കുട്ടിയെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കുട്ടിയെ…

പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ; സംസ്ഥാനം അതീവ ജാഗ്രതയിൽ 

പത്തനംതിട്ട റാന്നിയിൽ അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിൽ. ഇറ്റലിയിൽ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി അടുപ്പം പുലർത്തിയവരുടെ പുതിയ…

യെസ് ബാങ്ക് : ഇന്ത്യൻ സാമ്പത്തിക മേഖലയിൽ പ്രതിസന്ധിയുടെ ലക്ഷണമോ?

യെസ് ബാങ്ക്, സാമ്പത്തിക പ്രതിസന്ധി, കിട്ടാക്കടം, എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ്, സിബിഐ എഫ്ഐആര്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടക്കുന്ന ചൂടു പിടിച്ച…