Mon. Feb 24th, 2025

Month: February 2020

കൊറോണ വൈറസ്; ഇന്ത്യൻ താരങ്ങളുടെ ഒളിപിക്‌സ് യോഗ്യതയ്ക്ക് മങ്ങൽ

ദില്ലി: കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ  ഇന്ത്യന്‍ താരങ്ങളുടെ ഒളിംപിക്‌സ് തയ്യാറെടുപ്പുകൾക്കും  തിരിച്ചടി. വിയറ്റ്നാം ഇന്‍റര്‍നാഷണല്‍ ജൂണിലേക്ക് മാറ്റിയതിന് പിന്നാലെ അടുത്ത മാസം…

എടിഎമ്മുകളില്‍ നിന്ന് 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു തുടങ്ങി

ദില്ലി: മാര്‍ച്ച്‌ 31ന് ശേഷം 2000ത്തിന്റെ നോട്ടുകള്‍ ലഭ്യമാകില്ല എന്ന സർക്കുലറിന് പിന്നാലെ  എടിഎമ്മുകളില്‍ നിന്ന് 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു തുടങ്ങി. 2000ത്തിന് പകരം 200, 500 രൂപയുടെ…

തരംഗമായി ബംഗളുരു ട്രാൻസ്പോർട്ടിന്റെ ‘മൈ ബിഎംടിസി’ ആപ്പ്

ബംഗളുരു: ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ (ബിംഎംടിസി)  ‘മൈ ബിഎംടിസി’ മൊബൈൽ അപ്ലിക്കേഷൻ കൂടുതൽ ജനപ്രീതി നേടുന്നു. കഴിഞ്ഞ വർഷം ഇറക്കിയ ആപ്പാണെങ്കിലും ഇപ്പോൾ കൂടുതൽ…

ആമസോൺ ഭക്ഷണ വിതരണ മേഖലയിലേക്ക്

വാഷിംഗ്‌ടൺ: സ്വിഗ്ഗിയ്ക്കും സോമാറ്റോയ്ക്കും പിന്നാലെ ആമസോണും ഭക്ഷണ വിതരണ മേഖലയിലേക്ക് കടക്കുന്നു. ആദ്യ പടിയായി ബെംഗളുരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഉപഭോക്താക്കളുടെ ആവിശ്യപ്രകാരം ഭക്ഷണം എത്തിക്കാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്.…

ഹുറുണ്‍ പട്ടിക; മലയാളി സമ്പന്നരിൽ ഏറ്റവും മുന്നിൽ യൂസഫലി

ചൈന ആസ്ഥാനമായ ആഗോള സമ്പന്നരുടെ പട്ടിക ‘ഹുറുണ്‍ റിപ്പോര്‍ട്ട്’ പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ ആമസോണിന്റെ മേധാവി ജെഫ് ബെസോസാണ്. ഇന്ത്യയിൽ നിന്ന് 1,500 കോടി…

മാസ്റ്റര്‍കാര്‍ഡ് സിഇഒ അജയ് ബാംഗ രാജിവെച്ചേക്കുമെന്ന് സൂചന

ന്യൂയോർക്ക്: മാസ്റ്റര്‍കാര്‍ഡ് ആഗോളതലത്തില്‍ വികസിപ്പിക്കുന്നതടക്കമുള്ള തന്ത്രപ്രധാനമായ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജയ് ബാംഗ രാജിവെച്ചേക്കുമെന്ന് സൂചന. അജയ് ബാംഗ സ്ഥാനമൊഴിഞ്ഞാൽ ചീഫ് പ്രൊഡക്‌ട്…

അരൂജാസ് സ്‌കൂൾ വിഷയം; സിബിഎസിയെ കുറ്റപ്പെടുത്തി ഹൈക്കോടതി

കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലാത്തതിനാൽ കൊച്ചി തോപ്പുംപടി അരൂജാസ് സ്കൂളിലെ 29 വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോയ സംഭവത്തിൽ സിബിഎസ്ഇയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് നേരെ…

ക്രൂഡ് ഓയിൽ വില വീണ്ടും കുത്തനെ ഇടിഞ്ഞു

കൊറോണ വൈറസ് ബാധ തെ​ക്കേ​അ​മേ​രി​ക്ക​യി​ലെ ബ്ര​സീ​ലി​ലും വ​ട​ക്ക​ന്‍ ആ​ഫ്രി​ക്ക​യി​ലെ അ​ള്‍​ജീ​റി​യ​യി​ലും എ​ത്തി​യതോടെ ക്രൂ​ഡ് ഓ​യി​ലിന്റെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. അ​മേ​രി​ക്ക​ന്‍ ഓ​ഹ​രി ​വി​പ​ണി​യു​ടെ ഡൗ​ജോ​ണ്‍​സ് സൂ​ചി​ക 800…

കൊറോണ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെ തന്നെ ബാധിച്ചേക്കുമെന്ന് പുതിയ റിപ്പോർട്ട്

കൊറോണ വൈറസിന്റെ വ്യാപനം ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെ തന്നെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഇറക്കിയ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ…

കൊറോണ ഭീതിയിൽ സൗദി അറേബ്യാ ഉംറ തീർത്ഥാടനം നിർത്തിവെച്ചു

റിയാദ്: യുഎഇയിൽ കൊറോണ ഭീതി പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു. ഇറാനിൽ ഉൾപ്പെടെ കൊറോണ പടരുന്നതിനാൽ ഉംറ തീർത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി…