Sun. Apr 28th, 2024

ദില്ലി:

മാര്‍ച്ച്‌ 31ന് ശേഷം 2000ത്തിന്റെ നോട്ടുകള്‍ ലഭ്യമാകില്ല എന്ന സർക്കുലറിന് പിന്നാലെ  എടിഎമ്മുകളില്‍ നിന്ന് 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു തുടങ്ങി. 2000ത്തിന് പകരം 200, 500 രൂപയുടെ നോട്ടുകള്‍ ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എടിഎമ്മുകളില്‍ 2000ത്തിന്റെ നോട്ടുകള്‍  നിക്ഷേപിക്കേണ്ടെന്നറിയിച്ചു കൊണ്ട് എസ്‌ബിഐ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam