Fri. Mar 29th, 2024

കൊറോണ വൈറസിന്റെ വ്യാപനം ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെ തന്നെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഇറക്കിയ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ ഇല്ലാതാക്കാന്‍ കോവിഡ് 19 ധാരാളമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam