Fri. Dec 27th, 2024

Month: February 2020

സ്റ്റോക്ക് വിൽപ്പനക്കൊരുങ്ങി ആമസോൺ

വാഷിംഗ്ടൺ:   ആമസോൺ സിഇഒ ജെഫ് ബെസോസ് കമ്പനിയുടെ 1.8 ബില്യൺ ഡോളർ വിൽക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ  അഞ്ചിലൊന്ന് ഭാഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.8 ബില്യൺ ഡോളറിന് വിറ്റിരുന്നു…

ലിങ്ക്ഡ് ഇൻ സിഇഒ സ്ഥാനം ഒഴിയുന്നു

 കാലിഫോർണിയ:   ലിങ്ക്ഡ്ഇൻ സിഇഒ ജെഫ് വീനർ സ്ഥാനമൊഴിയുന്നു.  ജൂൺ 1 ന് 11 വർഷത്തിനുശേഷം കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിയുമെന്നും ലിങ്ക്ഡ്ഇൻ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്നും…

കശ്മീര്‍ ജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് നടി സൈറ വസീം

ന്യൂഡൽഹി: കശ്മീരിന്‍റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370  എടുത്ത് കളഞ്ഞതിന് ശേഷം എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ പ്രതീക്ഷയ്ക്കും നിരാശയ്ക്കും ഇടയിലാണ് കശ്മീരിലെ ജനങ്ങളുള്ളതെന്ന് ബോളിവുഡ് നടിയായിരുന്ന സൈറ…

കളക്ടര്‍ തടഞ്ഞിട്ടും നിയമലംഘനം; ഏക്കറുകണക്കിന് വരുന്ന പാടം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നു

കളമശ്ശേരി: കളമശ്ശേരി കെെപ്പടമുകള്‍ പ്രദേശത്ത് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ കൊടുത്ത സ്ഥലത്ത്  ഭൂമാഫിയയുടെ ഒത്താശയോടുകൂടി സ്ഥല ഉടമ ഏക്കറുകണക്കിന് വരുന്ന പാടം മണ്ണിട്ട് നികത്തുന്നു. ഇരുട്ടിന്‍റെ…

 പ്രിൻസ് ചാൾസിന്റെ ട്രസ്റ്റിന്റെ അംബാസഡറായി കാറ്റി പെറിയും

ബ്രിട്ടൻ: ദക്ഷിണേന്ത്യയിൽ കുട്ടികളെ കടത്തുന്നതിനെതിരെ പോരാടാനായി ബ്രിട്ടൻ ചാൾസ് രാജകുമാരന്റെ നേതൃത്വത്തിലുള്ള  ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ അംബാസഡറായി യുഎസ് പോപ്പ് ഗായിക കാറ്റി പെറിയെ തിരഞ്ഞെടുത്തു. കുട്ടികൾക്കായുള്ള…

ഓഹരി സൂചികയിൽ നേട്ടം

ബോംബെ: ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച്‌ രാജ്യത്തെ ഓഹരി സൂചികകളിലും നേട്ടംതുടരുന്നു. സെന്‍സെക്‌സ് 100ലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തി ഒന്നിലെത്തി.  അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഹരി…

ലോകബാങ്ക് ചീഫ് എക്കണോമിസ്റ്റ് രാജിവെക്കുന്നു

വാഷിംഗ്‌ടൺ: ലോകബാങ്ക് ചീഫ് എക്കണോമിസ്റ്റായ പെനലോപ്പി കോജിയാനോ ഗോള്‍ഡ്ബര്‍ഗ് രാജിവെക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 1ന് സ്ഥാനമൊഴിയുമെന്നും, യേല്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപികയായി സേവനമനുഷ്ടിക്കാനാണ് തീരുമാനമെന്നും രാജിസന്നദ്ധത അറിയിച്ച് ഗോള്‍ഡ്ബര്‍ഗ്…

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വന്നതോടെ പുഞ്ചത്തോടിനും പുതുമുഖം 

പൊന്നുരുന്നി: ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വന്നതോടെ വെെറ്റില സെന്‍റ് റീത്താസ് റോഡിന് സമീപമുള്ള പുഞ്ചത്തോടിനും മോചനം ലഭിച്ചു. കാലങ്ങളായി മാലിന്യകൂമ്പാരമായിരുന്ന പുഞ്ചത്തോടിനെ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികള്‍…

ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന കരാറുകൾ: 5 ​​​ല​​​ക്ഷ​​​ത്തി​​​ല്‍ താ​​​ഴെ​​​യു​​​ള്ള ബില്ലുകൾ തീർക്കാൻ ഒരുങ്ങി ധനമന്ത്രി

തിരുവനന്തപുരം: ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന ക​​​രാ​​​റു​​​കാ​​​രു​​​ടെ ഡി​​​സം​​​ബ​​​ര്‍ 31വ​​​രെ​​​യു​​​ള്ള അ​​​ഞ്ചു​​​ല​​​ക്ഷ​​​ത്തി​​​ല്‍ താ​​​ഴെ​​​യു​​​ള്ള ബി​​​ല്ലു​​​ക​​​ള്‍ ഫെബ്രുവരി പ​​​ത്തി​​​ന​​​കം കൊ​​​ടു​​​ത്തു തീ​​​ര്‍​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ​​​തോ​​​മ​​​സ് ഐ​​​സ​​ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ബി​​​ല്ലു​​​ക​​​ള്‍ മാ​​​റാ​​​ത്ത​​​തി​​​നാ​​​ല്‍ ത​​​ദ്ദേ​​​ശ…

തൃപ്പൂണിത്തുറ റിഫെെനറി റോഡില്‍ ലോറികളുടെ അനധികൃത പാര്‍ക്കിങ്ങ്, പൊറുതിമുട്ടി യാത്രക്കാര്‍ 

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റിഫെെനറി റോഡില്‍ സ്റ്റീല്‍ യാര്‍ഡിന് മുന്‍വശം അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ലോറികളുടെ എണ്ണം ദിനംപ്രതി കൂടുന്നു. ഇരുവശങ്ങളിലുമുള്ള ചരക്ക് ലോറികളുടെ പാര്‍ക്കിങ് മൂലം മേഖലയില്‍…