Sat. Dec 28th, 2024

Month: February 2020

ഐതിഹാസിക ഹോളിവുഡ് താരം  കിർക്ക് ഡഗ്ലസ് അന്തരിച്ചു 

കാലിഫോർണിയ: ആറു പതിറ്റാണ്ടായി ഹോളിവുഡ് സിനിമയിൽ നടൻ, സംവിധായകൻ, എന്നീ നിലകളിൽ നിറഞ്ഞു നിന്ന താരം  കിർക്ക് ഡഗ്ലസ്  103-ാം വയസ്സിൽ അന്തരിച്ചു.  1960 ലെ ക്ലാസിക്…

തുർക്കിയിൽ യാത്രാവിമാനം അപകടത്തിൽപ്പെട്ടു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

തുര്‍ക്കിയിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി റോഡിൽ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളർന്നു. എന്നാൽ  171 യാത്രക്കാരും ആറ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. 121 പേർക്ക്…

കൊറോണ വൈറസ്; ചൈനയിൽ മരണ സംഖ്യ 500 കടന്നു

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നതിനിടയിലും ചൈനയിൽ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 563 ആയി.  കൂടാതെ 3,694 പേരിൽ പുതുതായി വൈറസ് ബാധ കണ്ടെത്തി.  ചൈനയ്ക്ക്…

പ്രധാനമന്ത്രിയുടേത് കാതലില്ലാത്ത ദീര്‍ഘപ്രസംഗമെന്ന് രാഹുൽ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്  കാതലില്ലാത്ത ദീര്‍ഘപ്രസംഗം മാത്രമാണെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികള്‍ മോദി പരാമര്‍ശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.…

ട്രംപ് കുറ്റവിമുക്തനായി; ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കൻ സെനറ്റ് തീരുമാനം. ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നും  കോണ്‍ഗ്രസിന്‍റെ അന്വേഷണം തടസ്സപ്പെടുത്തിയെന്നും പ്രതിപക്ഷത്തിന് തെളിയിക്കാൻ സാധിച്ചില്ല.  ഇതോടെ നാലുമാസത്തെ…

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്

കൊച്ചി: സർക്കാർ ഉത്തരവ് ലഭിച്ചതോടെ  പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഊര്‍ജ്ജിതമാക്കി വിജിലൻസ്. നിയമസഭാ സമ്മേളനത്തിന് ശേഷമാകും…

ചില പൗരത്വ പ്രതിഷേധകരുടെ ഭാഷ പാകിസ്ഥാന്റേത് എന്ന് പ്രധാനമന്ത്രി

ദില്ലി: ലോക്സഭയിൽ പൗരത്വ നിയമത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്നും പാകിസ്ഥാന്‍റെ ഭാഷയിലാണ്…

ആദായ നികുതി ഭേതഗതിയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്ന കേന്ദ്രത്തിന്റ ആദായ നികുതി നിയമ ഭേദഗതി ഒഴിവാക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി ഇ…

കൊറോണ വൈറസ്; പാക് വിദ്യാർത്ഥികളെ സഹായിക്കാൻ തയ്യാറെന്ന് ഇന്ത്യ

കൊറോണ വൈറസ് ചൈനയിൽ പടരുന്ന സാഹചര്യത്തിൽ  വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാനി വിദ്യാർത്ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് തയ്യാറാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇക്കാര്യം…

പൗരത്വ പ്രതിഷേധത്തെ തടുക്കാൻ പിണറായി വിജയനെ ആയുധമാക്കി പ്രധാനമന്ത്രി

പൗരത്വ പ്രതിഷേധങ്ങളെ ചെറുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീവ്രവാദസംഘടനകൾ കേരളത്തിലെ സമരങ്ങളിൽ നുഴഞ്ഞു കയറുന്നുവെന്ന പിണറായി വിജയന്‍റെ പ്രസ്താവനയാണ് പ്രധാനമന്ത്രി…