Sat. Mar 1st, 2025

Month: February 2020

 യൂബർ മണിക്കായി 100 അംഗ ടീമിനെ സജ്ജമാക്കുന്നു 

ഹൈദരാബാദ്: ഹൈദരാബാദ് ടെക് സെന്ററിൽ  യൂബർ മണിക്ക് നൂറിലധികം അംഗമുള്ള ടീമിനെ നിയോഗിച്ചതായി യൂബർ അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.  ആഗോള സാമ്പത്തിക ഉൽ‌പ്പന്നങ്ങളും, സാങ്കേതിക കണ്ടുപിടിത്തങ്ങളും പുതിയ…

ഭൂരഹിതരായ 12 കുടുംബങ്ങൾക്ക് ഫ്ലാറ്റൊരുക്കി  അങ്കമാലി നഗരസഭ

കൊച്ചി: സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്കായി അങ്കമാലി നഗരസഭയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം ശനിയാഴ്‌ച വൈകിട്ട് അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അങ്കമാലി നഗരസഭ …

പരീക്ഷ എഴുതാൻ അനുമതി തേടി അലൻ  ഷുഹൈബ് കോടതിയിൽ 

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതിയായ  അലന്‍ ഷുഹൈബ് എൽ എൽ ബി പരീക്ഷ എഴുതാൻ അനുമതി തേടി കോടതിയെ സമീപിച്ചു. ഈ മാസം 18ന് നടക്കുന്ന…

രാജീവ് ബൻസാൽ എയർഇന്ത്യ മേധാവി 

ന്യൂ ഡൽഹി: എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായി മുതിര്‍ന്ന ഐഎഎസ് ഓഫീസറായ രാജീവ് ബന്‍സാലിനെ കേന്ദ്രം നിയമിച്ചു. അശ്വനി ലോഹാനി വിരമിച്ച ഒഴിവിലാണ് ബന്‍സാലിന്റെ നിയമനം.ആയിരത്തി…

പൊതുകിണര്‍ മൂടി കട പണിയാന്‍ ഒത്താശ; കളമശ്ശേരി നഗരസഭക്കെതിരെ പ്രതിഷേധം

കളമശ്ശേരി: കളമശ്ശേരി നഗരസഭയുടെ 42-ാം വാര്‍ഡില്‍ പൊതുകിണര്‍ മൂടി സ്വകാര്യ വ്യക്തിക്ക് കടപണിയാന്‍ ഒത്താശചെയ്ത കൊടുത്ത കളമശ്ശേരി നഗരസഭയിലെ അസിസ്റ്റന്‍റ് എക്സിക്യൂട്ടീസ് എഞ്ചിനീയര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. 2019ലാണ്…

എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ലാഭം 679 കോടി ഡോളറായി ഉയർന്നു

ന്യൂ ഡൽഹി: എയർ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏപ്രിൽ  മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ആദായം 283 ശതമാനം ഉയർന്ന് അറുന്നൂറ്റി എൺപത്…

ഇന്ത്യൻ കമ്പ്യൂട്ടർ കയറ്റുമതി 6 വർഷത്തിനിടെ ഏറ്റവും ഉയർന്ന റെക്കോർഡിലേക്ക് 

ന്യൂ ഡൽഹി: കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 2019 ൽ ഏറ്റവും കൂടുതൽ പരമ്പരാഗത കമ്പ്യൂട്ടർ കയറ്റുമതി ഇന്ത്യയിൽ കണ്ടതായി ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ വേൾഡ് വൈഡ് ക്വാർട്ടർലി…

നിര്‍ഭയ കേസ്,  ദയാഹ​ര്‍ജി തള്ളിയതിനെതിരായ വിനയ്​ ശര്‍മയുടെ ഹ​ര്‍ജിയില്‍ വിധി ഇന്ന്​

ന്യൂഡൽഹി: രാ​ഷ്​​ട്ര​പ​തി ദ​യാ​ഹ​ര്‍ജി ത​ള്ളി​യ​തി​നെ​തി​രെ നി​ര്‍​ഭ​യ കൊ​ല​ക്കേ​സ്​ പ്ര​തി വി​ന​യ്​ ശ​ര്‍​മ ന​ല്‍​കി​യ ഹ​ര്‍ജിയി​ൽ  സു​പ്രീം​കോ​ട​തി ഇന്ന് വിധി പറയും. രാ​ഷ്​​ട്ര​പ​തി അ​തി​വേ​ഗം ദ​യാ​ഹ​ര്‍ജി ത​ള്ളി​യ​ത്​ ഉ​ത്ത​മ…

ഓട് വ്യവസായ പ്രതിസന്ധി; കമ്പനി ഉടമകൾ കേന്ദ്രമന്ത്രിയെ സന്ദർശിച്ചു 

ന്യൂ ഡൽഹി: കടുത്ത  പ്രതിസന്ധിയിലായ ഓട്ടുകമ്പനി വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടികള്‍ ആവശ്യപ്പെട്ട് എര്‍ത്തേണ്‍ ടൈല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കണ്ട് നിവേദനം സമര്‍പ്പിച്ചു.…

ഇറാൻവിരുദ്ധ സഖ്യം വിപുലീകരിക്കും

വാഷിംഗ്ടൺ: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുടെ ഗള്‍ഫ് സന്ദര്‍ശനം ഫെബ്രുവരി 19-ന് തുടങ്ങും. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇറാന്‍ വിരുദ്ധ സഖ്യം…