Sat. Mar 1st, 2025

Month: February 2020

ഗ്രാമീണ മേഖലയില്‍ നൽകുന്ന കാർഷിക വായ്പകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി

ദില്ലി: ഗ്രാമീണ മേഖലയില്‍  ബാങ്കുകൾ നൽകുന്ന കാർഷിക വായ്പ വിതരണത്തില്‍ അടുത്ത സാമ്പത്തിക വർഷം 15 ലക്ഷം കോടി രൂപയുടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല…

കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ വിവാദത്തിൽ പ്രതികരണവുമായി ജില്ലാ കളക്ടർ എസ് സുഹാസ്

കൊച്ചി: കരുണ സംഗീതനിശ വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിടുന്നതിൽ പ്രതികരണവുമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്.  താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും അനുമതിയില്ലാതെ…

പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി തെലങ്കാന സര്‍ക്കാര്‍. തെലങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.…

ഡിജിപിക്ക് ചിലവഴിക്കാവുന്ന ഫണ്ട് ഉയർത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പൊലീസ് മേധാവിക്ക് ചിലവഴിക്കാവുന്ന നവീകരണ ഫണ്ട് രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായി ഉയർത്തി സംസ്ഥാന സർക്കാർ. പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി സിഎജി…

പ്രധാനമന്ത്രിയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി ബിനോയ് വിശ്വം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ അവകാശലംഘന നോട്ടീസുമായി സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം. സ്വ​ന്തം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റാ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച്…

എ ആര്‍ റഹ്മാന്‍റെ മകളെ കാണുമ്പോള്‍ ശ്വാസംമുട്ടുന്നുവെന്ന് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍

കൊല്‍ക്കത്ത: എആര്‍ റഹ്മാന്റെ മകള്‍ ഖതീജയെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്നുവെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ബുര്‍ഖ ധരിച്ച് മാത്രം ഖതീജ പൊതുസ്ഥലങ്ങളില്‍ പോകുന്നതുമായി ബന്ധപ്പെട്ടാണ് തസ്ലീമ…

പാതാളം ഇഎസ്ഐ ഡിസ്പെന്‍സറിയില്‍ ആവശ്യത്തിന് മരുന്നുകളില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുന്നു

പാതാളം: ഏലൂര്‍ പാതാളം ഇഎസ്ഐ ഡിസ്പെന്‍സറിയില്‍ ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. മണിക്കൂറുകളോളം ഡോക്ടറെ കാണാന്‍ കാത്ത് നിന്നാലും ഫാര്‍മസിയിലെത്തിയാല്‍ ഭൂരിഭാഗം മരുന്നുകളും പുറത്ത് നിന്ന്…

ച്ഛേദങ്ങള്‍ അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ അദ്ധ്യായം രണ്ട്

#ദിനസരികള്‍ 1035   വഴികള്‍ ചിലപ്പോഴെങ്കിലും പരസ്പരം കൊരുത്തും പലപ്പോഴും അകന്നു മാറിയും താഴ്‌‍വരകളിലൂടെയും കുന്നിന്‍ ചെരിവുകളിലൂടേയും പുഴയോരങ്ങളിലൂടെയും വയലിടങ്ങളിലൂടേയും വയനാട്ടിലെ വഴികള്‍ തലങ്ങും വിലങ്ങും പതച്ചു…

ലഹരിക്കെതിരെ ഉപന്യാസ മത്സരം

കൊച്ചി: എക്സൈസ് സർക്കിൾ ഓഫീസ് ലഹരിക്കെതിരെ ഉപന്യാസ രചനാ മത്സരം നടത്തുന്നു. നാളെ  രാവിലെ 10 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മലയാളം,…

നൂറ് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി 

കൊച്ചി: വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജുവിനു നല്ലനടപ്പ് ശിക്ഷയുമായി ഹൈക്കോടതി. കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിനെ തുടർന്ന് ഒരു മാസത്തിനകം നൂറ് വൃക്ഷതൈകൾ നടണമെന്നാണ് കോടതിയുടെ നിർദേശം. തൈകൾ…