Fri. May 16th, 2025

Month: February 2020

പാകിസ്ഥാനിൽ വീണ്ടും ചാവേര്‍ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ക്വെറ്റ പൊലീസ് അധികൃതർ വ്യക്തമാക്കി.…

ശബരിമല വിശാലബഞ്ച് വാദം ഇന്ന് നടക്കില്ല

ദില്ലി: ശബരിമല ഹർജികൾ പരിഗണിക്കുന്ന വിശാലബഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഇന്നത്തെ  വാദം മാറ്റി വച്ചതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു. മതാചാരങ്ങളിൽ കോടതി ഇടപെടരുത് എന്ന് ആവശ്യപ്പെടുന്നവരുടെ…

കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽ പെട്ട് മരിച്ചവരുടെ കുടുംബത്തിന് 8.5 ലക്ഷം

തൃശൂർ: ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽ പെട്ട് മരിച്ച ഫോറസ്റ് വാച്ചർമാരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായമായി 8.5 ലക്ഷം രൂപ വീതം നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ…

മോദിക്ക് മോടികാട്ടാന്‍ പാവങ്ങള്‍ ഒഴിയണോ?

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഗുജറാത്തില്‍ നടക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത നവീകരണ പ്രവര്‍ത്തികള്‍. ട്രംപ് പോകുന്നവഴിയില്‍ ചേരികള്‍ കാണാതിരിക്കാന്‍ മതിലുകള്‍ തീര്‍ത്ത…

വിയാന്റേത് കൊലപാതകം തന്നെ; പരസ്പരം പഴിചാരി മാതാപിതാക്കൾ 

കണ്ണൂർ: കണ്ണൂര്‍ തയ്യിലിലെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്റേത് കൊലപാതകമെന്ന് റിപ്പോർട്ട്. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ…

വോട്ടർ പട്ടിക; തടസ്സ ഹർജിയുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ

ദില്ലി:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി. 2015…

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 7: ചൊറിയുന്ന അമേരിക്ക, മുരളുന്ന ഇറാൻ

  എന്തുകൊണ്ട് ട്രമ്പ് കാസിം സുലൈമാനിയെ കൊന്നു? എന്താണ് അമേരിക്കയുടെ പ്രോക്സി വാറുകൾ? വിശകലനവുമായി ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ.

ദേശീയ പൌരത്വ രജിസ്റ്ററിനെതിരെ തുറന്നടിച്ച് ഹസനുൽ ബന്ന

  ഡൽഹിയിലെ എൻആർസി വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭവും കേരളത്തിൽ അതിനോടനുബന്ധിച്ച് നടക്കുന്ന സംവാദങ്ങളേയും ചരിത്രത്തേയും പരിശോധിക്കുകയാണ് മാധ്യമത്തിന്റെ ഡൽഹി ചീഫ് റിപ്പോർട്ടർ ഹസനുൽ ബന്ന.

അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന; നാല് പേർ അറസ്റ്റിൽ

അഹമ്മദാബാദ്:   വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അടക്കം നാല് പേർ അറസ്റ്റിൽ. പ്രിന്‍സിപ്പല്‍ റിത്ത റാനിംഗ, ഹോസ്റ്റല്‍ റെക്ടര്‍…