Sat. May 17th, 2025

Month: February 2020

ഡികോക്കിനു കീഴില്‍ പരമ്പര കൈവിട്ടു, ഡ്യൂപ്ലസി നായകസ്ഥാനമൊഴിഞ്ഞു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനം ഫഫ് ഡുപ്ലെസി രാജിവച്ചു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-2ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി 35 കാരനായ…

ഇംഗ്ലണ്ടിലെ 10 അടി ഉയരമുള്ള ശില്പത്തിൽ നിന്ന് കാറ്റ് വീശുമ്പോഴെല്ലാം സംഗീതം 

ഇംഗ്ലണ്ട്: ഇംഗ്ലീഷ് പട്ടണമായ ബർൺലിക്ക് മുകളിലുള്ള ഒരു കുന്നിൻ മുകളിൽ 320 ഗാൽവാനൈസ്ഡ് സ്റ്റീൽ ട്യൂബുകളിൽ നിന്ന് നിർമ്മിച്ച 10 അടി ഉയരമുള്ള സംഗീത ശില്പമാണ് സിംഗിംഗ്…

ജാവലിന്‍ താരം അമിത് ദാഹിയയ്ക്ക് നാലു വര്‍ഷത്തെ വിലക്ക്

ന്യൂഡല്‍ഹി: മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ നാഡയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം അമിത് ദാഹിയയെ നാലുവര്‍ഷത്തേക്ക് വിലക്കി. ഉത്തേജക മരുന്ന്…

മമ്മൂട്ടിയുടെ വൺ; ഒരു രാഷ്ട്രീയ പാർട്ടിയെയും പരാമർശിക്കുന്നില്ല

തിരുവനന്തപുരം: മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ എന്ന ചിത്രം  ഒരു രാഷ്ട്രീയ വിഭാഗത്തെയും പ്രധിനിധ്വാനം ചെയുന്നതല്ലെന്ന്  സംവിധായകൻ സന്തോഷ് വിശ്വനാഥ്. മമ്മൂട്ടി അവതരിപ്പിക്കുന്ന കടക്കൽ ചന്ദ്രൻ എന്ന…

എബി ഡി വില്ലിയേഴ്സ് മടങ്ങിയെത്തുന്നു; ടി20 ലോകകപ്പ് കളിക്കുമെന്ന് പരിശീലകൻ

ദക്ഷിണാഫ്രിക്ക: മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡി വില്ലിയേഴ്സ് രാജ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് മുഖ്യ പരിശീലകൻ മാർക്ക് ബൗച്ചർ അറിയിച്ചു. ഓക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ…

യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഇന്നുമുതല്‍, ആദ്യ മത്സരം  ലിവര്‍പൂളും അത്ലറ്റികോ മാഡ്രിഡും തമ്മില്‍

ബ്രസീല്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ നോക്കൗട്ട് റൗണ്ടിന് ഇന്ന് തുടക്കമാകും. പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മത്സരങ്ങളാണ് ഈ  ആഴ്ച തുടങ്ങുന്നത്. ആദ്യദിനം രണ്ട് മത്സരമുണ്ട്. നിലവിലെ ജേതാക്കളായ…

ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്‌സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി വിരാട് കോഹ്‌ലി  

മുംബൈ: ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്‌സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇതുവരെ തന്റെ അക്കൗണ്ടിൽ  തൊള്ളായിരത്തി മുപ്പത് പോസ്റ്റുകൾ സൃഷ്ടിച്ച…

രമ്യയുടെ അൺഹൈഡ് റഞ്ഞു വെയ്ക്കുന്നത് സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച്

കൊച്ചി: നടി രമ്യ നമ്പീശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹ്രസ്വചിത്രം അണ്‍ഹൈഡ് പുറത്തുവിട്ടു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ ‌തങ്ങളുടെ സോഷ്യല്‍ മീഡിയ പേജു‌കളിലൂടെയാണ് വിഡിയോ…

സച്ചിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ സേവാഗ്; റോഡ് സേഫ്‌റ്റി വേൾഡ് സീരിസിനുള്ള ഇന്ത്യൻ ലെജൻഡ് ടീമിനെ പ്രഖ്യാപിച്ചു 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  സച്ചിൻ-സേവാഗ് ഓപ്പണിങ് കൂട്ടുക്കെട്ട് വീണ്ടും കളത്തിലിറങ്ങുന്നു. റോഡ് സേഫ്‌റ്റി വേൾഡ് സീരിസിനുള്ള ഇന്ത്യൻ ടീമിലാണ്…

മികച്ച കായിക താരങ്ങള്‍ക്കുള്ള പുരസ്കാരം പങ്കിട്ട് ലൂയിസ് ഹാമില്‍ട്ടണും മെസിയും

ബെര്‍ലിന്‍ : 2019ലെ  ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണും അര്‍ജന്റൈന്‍ ഫുള്‍ബോള്‍ താരം ലയണല്‍ മെസിയും പങ്കിട്ടു.…