Sat. Apr 20th, 2024

ന്യൂഡല്‍ഹി:

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  സച്ചിൻ-സേവാഗ് ഓപ്പണിങ് കൂട്ടുക്കെട്ട് വീണ്ടും കളത്തിലിറങ്ങുന്നു. റോഡ് സേഫ്‌റ്റി വേൾഡ് സീരിസിനുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും ഒന്നിച്ചുകളിക്കുന്നത്. റോഡ് സേഫ്‌റ്റി വേൾഡ് സീരിസിനുള്ള ഇന്ത്യൻ ലെജൻഡ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിനും സേവാഗും ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. യുവരാജ് സിങ്, സഹീർ ഖാൻ, ഇർഫാൻ പത്താൻ എന്നിവരും ടീമിലുണ്ട്

By Binsha Das

Digital Journalist at Woke Malayalam