Sun. May 18th, 2025

Month: February 2020

കൊറോണ വൈറസ് ബാധ ആഗോള സാമ്പത്തികവളർച്ചയെ ബാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ

ദില്ലി: ആഗോള സാമ്പത്തികവളർച്ചയെ ചൈനയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ ഗുരുതരമായി ബാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്. എന്നാൽ ഇന്ത്യയിലെ ഏതാനും മേഖലകൾ മാത്രം ചൈനയെ ആശ്രയിക്കുന്നതിനാൽ…

ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ അപകടം; മൂന്ന് പേർ മരിച്ചു

ചെന്നൈ: കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഉണ്ടായ അപകടത്തെ തുടർന്ന് മൂന്ന് പേർ മരിച്ചു.  സഹസംവിധായകരായ…

കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 20 മരണം

കോയമ്പത്തൂർ: കോയമ്പത്തൂർ അവിനാശിയിൽ  കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകൾ ഉള്‍പ്പടെ 20 പേർ മരിച്ചു. ബസ് ഡ്രൈവറും, കണ്ടക്ടറും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു…

ഷഹീൻബാഗ് സമരക്കാരുമായി ഇന്നും മധ്യസ്ഥ സംഘം ചർച്ച തുടരും

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ഷഹീൻ ബാഗിലെ സമരക്കാരുമായി സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ സംഘം ഇന്നും ചർച്ച തുടരും. ബുധനാഴ്ച നടന്ന യോഗത്തിൽ സമരവേദി മാറ്റില്ലെന്ന…

യേശു നടന്ന വഴികള്‍ – 2

#ദിനസരികള്‍ 1039   “അകത്തേക്കും പുറത്തേക്കും തുറന്നടയുന്ന അമ്പരിപ്പിക്കുന്ന സഞ്ചാരപഥങ്ങളായിരുന്നു യേശുവിന്റേത്. ഗര്‍ഭസ്ഥ ശിശുവായിരിക്കേ ആ യാത്ര തുടങ്ങി. ഗര്‍ഭിണിയായ മറിയം സ്നാപക യോഹന്നാന്റെ അമ്മ എലിശ്വയെ…

വെടിക്കോപ്പുകൾ കാണാതായ സംഭവത്തിൽ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: കേരളാ പോലീസ് സേനയുടെ ആയുധങ്ങൾ കാണാതായ സംഭവത്തിൽ പ്രാധാന സാക്ഷികളായ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. വെടിക്കോപ്പുകളും കാണാതായ കാലയളവിൽ എസ്എപിയിൽ ജോലി ചെയ്തിരുന്ന…

സൗദിയിൽ ഓഡിയോ വീഡിയോ കോളുകളുടെ നിരോധനം ഉടൻ നീക്കും 

സൗദി: സൗദി അറേബ്യയില്‍ വാട്‌സ് ആപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള നിരോധനം ഉടന്‍ നീക്കിയേക്കും. വാട്ട്‌സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുൻപ് ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നും…

പ്രവാസി മലയാളികൾക്ക് യാത്ര നിരക്കിൽ 7 ശതമാനം ഇളവ് 

കുവൈറ്റ്:  പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ 7 ശതമാനം ഇളവ് അനുവദിച്ച്‌ വിമാനകമ്പനി. പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായാണ് കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നത്. നോര്‍ക്ക…

തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കും 

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇരട്ട വോട്ട്, കള്ളവോട്ട് എന്നിവ തടയാനും വോട്ടര്‍ പട്ടിക കൂടുതല്‍ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണു നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍…

രാമക്ഷേത്ര നിർമ്മാണത്തിന് രണ്ട് കോടി സംഭാവന നൽകി മുൻ ഐപിഎസ് ഓഫീസർ 

ബീഹാർ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍ ഐപിഎസ് ഓഫിസര്‍ രണ്ട് കോടി സംഭവന നല്‍കി. ബിഹാറില്‍ നിന്നുള്ള റിട്ട. ഐപിഎസ് ഓഫിസര്‍ കിഷോര്‍…