Fri. Mar 29th, 2024
സൗദി:

സൗദി അറേബ്യയില്‍ വാട്‌സ് ആപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള നിരോധനം ഉടന്‍ നീക്കിയേക്കും. വാട്ട്‌സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുൻപ് ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ഇതോടെ വാട്‌സ് ആപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും രാജ്യത്ത് ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അലി അല്‍മുതൈരി അറിയിച്ചു.