Wed. Jan 22nd, 2025

Month: February 2020

നിർഭയ കേസ്; വധശിക്ഷ ജീവപര്യന്തമാക്കണമെന്ന ആവശ്യവുമായി പ്രതി 

ന്യൂഡൽഹി: വധശിക്ഷ ജീവപര്യന്തമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യവുമായി നിർഭയ കേസ് പ്രതി വീണ്ടും കോടതിയിൽ.പ്രതികളിലൊരാളായ പവൻ ഗുപ്തയാണ് കോടതിയിൽ തിരുത്തല്‍ ഹർജി നൽകിയത്. ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കേയാണ് പവന്‍…

ഡൽഹി കലാപത്തിൽ അമിത് ഷായെ രൂക്ഷമായി വിമർശിച്ച് ശിവസേന 

ഡൽഹി: ഡൽഹി ആക്രമണത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം സാമ്‌ന. ഡൽഹി തിരഞ്ഞെടുപ്പ്  പ്രചാരണസമയത്ത് വീടുകൾ തോറും കയറി ഇറങ്ങിയ അമിത്ഷാ…

പന്തീരങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യാപേക്ഷ തള്ളി 

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ താഹ ഫസലിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസില്‍ രണ്ടാം പ്രതിയാണ് താഹ ഫസല്‍. മുഖ്യപ്രതിയായ അലന്‍ ജാമ്യാപേക്ഷ…

ആഭ്യന്തര വകുപ്പിലെ അഴിമതി സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ചെന്നിത്തല

തിരുവനന്തപുരം: ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ അ​ഴി​മ​തി സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സംസ്ഥാനം ​ക​ണ്ട എ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് പോ​ലീ​സി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും അദ്ദേഹം ആ​രോ​പി​ച്ചു.മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാണെന്നും…

ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി എഡിറ്റർ ശ്രീകർ പ്രസാദ്

 മുംബൈ: മുതിർന്ന ചലച്ചിത്ര എഡിറ്റർ ശ്രീകർ പ്രസാദ് ലിംക ബുക്ക് ഓഫ് റെക്കോർഡിലേക്ക് പ്രവേശിച്ചു. ദേശീയ അവാർഡ് ജേതാവാണ് അദ്ദേഹം. നിരവധി ഭാഷകളിൽ സിനിമ എഡിറ്റ് ചെയ്തതിനാണ്…

മുസ്ലിം വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ 

മഹാരാഷ്ട്ര: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് അഞ്ചുശതമാനം അധിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുളള പുതിയ ബില്‍ പാസ്സാക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര മഹാ വികാസ് അഘാടി സര്‍ക്കാര്‍.നിലവിലുള്ള സീറ്റുകളുടെ ഒപ്പം …

രാഷ്ട്രീയ വീക്ഷണത്തിലൂടെ സിനിമ ബഹിഷ്‌കരണം നടക്കില്ലെന്ന് താപ്‍സി

മുംബൈ: ബോയ്‌ക്കട്ട് തപ്പാട്  എന്ന ട്വിറ്റർ ട്രെൻഡിനെ പരാമർശിച്ച് തപ്‌സി പന്നു. ഒരു ഹാഷ്‌ടാഗ് ട്രെന്ഡാവാൻ 1000-2000 ട്വീറ്റുകളാണ് എടുക്കുന്നത്. അതൊരു  സിനിമയെ ശരിക്കും ബാധിക്കുമോയെന്ന് താപ്‍സി…

അന്‍റാർട്ടിക്കയിൽ മഞ്ഞുകൾക്ക് ചുവപ്പ് നിറം

അന്‍റാർട്ടിക്ക: കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഒരുതരം ആൽഗേകൾ കാരണം അന്റാർട്ടിക്കയിലെ ഉക്രേനിയൻ ഗവേഷണ കേന്ദ്രത്തിലെ മഞ്ഞിന്റെ നിറം രക്ത ചുവപ്പായി. ക്ലമൈഡോമോണസ് നിവാലിസ് ആൽഗേയുടെ കോശങ്ങൾക്ക് ചുവന്ന…

ഭാവി താരങ്ങള്‍ക്ക് അവസരം നല്‍കണം, ധോനി കരിയറിന്റെ അവസാന നാളുകളിലാണെന്ന് കപില്‍ ദേവ് 

ന്യൂഡല്‍ഹി: ധോണി ആരാധകനെന്ന നിലയില്‍ അദ്ദേഹം ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, ഒരു ക്രിക്കറ്ററെന്ന നിലയില്‍ അടുത്ത ഒരു 10 വര്‍ഷത്തേക്ക് നമുക്ക്…

ഷെഫാലി കുതിക്കുന്നു, ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച താരത്തിനുള്ള പുരസ്‌കാരം 

ന്യൂഡല്‍ഹി: വനിത ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ ലോകകപ്പ് സെമിയില്‍ കടന്നപ്പോള്‍ ഷെഫാലി വര്‍മയായിരുന്നു കളിയിലെ താരം.  ഈ പതിനാറുകാരിയുടെ അവിസ്മരണായമായ പ്രകടനമായിരുന്നു ടീമിന്…