ഡൽഹിയിൽ നിലവിളി ഉയരുമ്പോൾ നിശ്ശബ്ദനായി മുഖ്യൻ
ന്യൂ ഡല്‍ഹി: വർഗീയ കലാപങ്ങളുടെ മുൻചരിത്രമുറങ്ങുന്ന വടക്കു കിഴക്കന്‍ ഡല്‍ഹി വീണ്ടും കത്തുന്നു. വർഗീയ ലക്ഷ്യത്തോടെ ആസൂത്രിതമായ അക്രമങ്ങള്‍ക്ക് വേദിയായ ഡല്‍ഹി നല്‍കുന്നത് അധികാര ദുര്‍വിനിയോഗത്തിന്റെയും, പ്രതീക്ഷ വറ്റിയ…