Wed. Apr 17th, 2024
ദില്ലി:

എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്പിന് പുറമെ ടാറ്റാ ഗ്രൂപ്പ്, ഹിന്ദുജ ഗ്രൂപ്പ്, ഇന്‍ഡിഗോ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫണ്ട്, ഇന്റര്‍അപ്പ്‌സ് എന്നിവയും താല്പര്യ പത്രിക സമർപ്പിച്ചേക്കുമെന്ന് സൂചന. അടുത്ത മാസത്തോടെ താല്‍പ്പര്യപ്രകടനം സമർപ്പിക്കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. എന്തായാലും വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം കണക്കിലെടുക്കുമ്പോൾ നിയമപരമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് വിദഗ്ധർ കമ്പനികളെ അറിയിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam