ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 8: ടെക്നോളജിയ്ക്കാരു മണി കെട്ടും?
വംശീയവത്‌കൃതവും, സ്ത്രീവിരുദ്ധവുമായ ശാസ്ത്ര സാങ്കേതിക വിദ്യയിൽ കലയുടെ പ്രാധാന്യം. ടെക്നോളജിയ്ക്കാരു മണി കെട്ടും? ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിൽ ചർച്ച ചെയ്യുന്നു.
വംശീയവത്‌കൃതവും, സ്ത്രീവിരുദ്ധവുമായ ശാസ്ത്ര സാങ്കേതിക വിദ്യയിൽ കലയുടെ പ്രാധാന്യം. ടെക്നോളജിയ്ക്കാരു മണി കെട്ടും? ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിൽ ചർച്ച ചെയ്യുന്നു.
തിരുവനന്തപുരം: കേരള സർക്കാരിന്‍റെ കരട് മദ്യ നയത്തിന് മന്ത്രി സഭ അംഗീകാരം നൽകി. കഴിഞ്ഞ തവണത്തെ നയങ്ങളില്‍ നിന്നും വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് പുതിയ നയമെന്നതാണ് ശ്രദ്ധിക്കപ്പെട്ട വസ്തുത.…
എറണാകുളം: സെന്റ് തെരേസാസ് കോളേജിന്റെയും, ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും, കേരള ദര്‍ശനവേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നന്ദിത ബോസ് അനുസ്മരണം നടത്തി. സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍…
എറണാകുളം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ “സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവെെഎഫ്ഐ സാമ്രാജ്യത്വ വിരുദ്ധദിനം ആചരിച്ചു. എറണാകുളം ജില്ലയിലെ വിവിധ ബ്ലോക്ക്…
എറണാകുളം: നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സൂചന സത്യാഗ്രഹ സമരം. പെരിയ ഇരട്ടക്കൊലപാതക കേസ് സിബി െഎ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഇടപെടൽ…
ഒരു നാടിനെ മുഴുവൻ നടുക്കിയ ദുരന്തത്തിനാണ് കൊറ്റമ്പത്തൂർ സാക്ഷിയായത്. ഏതോ ഒരു സാമൂഹ്യ വിരുദ്ധന്റെ തലച്ചോറിൽ മിന്നിയ നേരംപോക്കിൽ പൊലിഞ്ഞത് വിലപ്പെട്ട മൂന്നു ജീവനുകൾ. ഈ…
മുംബൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളില്‍ 27 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കമ്പനിയുടെ ഓഹരി വില 945 രൂപയിൽ അധികമായി എന്നാണ് കാണിച്ചിരിക്കുന്നത്. ഉപ കമ്ബനികള്‍ അടക്കം…
മൂന്നു ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഒപ്പിടാൻ യുഎസ്. കൂടുതൽ ബിസിനസ് വാർത്തകൾ വോക്കിൽ.
ബോളിവുഡ് ക്ലാസിക്കുകൾ ലോകം ആസ്വദിക്കുന്നുവെന്ന് ട്രംപ്. കൂടുതൽ വിനോദ വാർത്തകളുമായി വോക്ക്.
ദില്ലി ആക്രമണം. സംഘർഷങ്ങളിൽ മരണം അഞ്ചായി. കപിൽ മിശ്രയ്ക്കെതിരെ പരാതി. കൂടുതൽ വാർത്തകൾ വോക്ക് മോണിങ് ന്യൂസിൽ.