Wed. Jan 22nd, 2025

Month: February 2020

12 കോടി രൂപ അനുവദിച്ചിട്ടും ചീനവല പുനർനിർമ്മാണം ആരംഭിച്ചിട്ടില്ല; മത്സ്യതൊഴിലാളികൾ പ്രതിസന്ധിയിൽ

കൊച്ചി: ചീനവലകളുടെ പുനർനിർമ്മാണത്തിന് ടൂറീസം വകുപ്പും ചൈനീസ് എംബസിയും ചേർന്ന് 12 കോടി രൂപ അനുവദിച്ചിട്ട് ഒരു വർഷമാകുന്നു എങ്കിലും പ്രവർത്തനങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ചീനവല നിർമ്മാണത്തിനായി…

കേരള പൊലീസിലെ അഴിമതി ആരോപണത്തിൽ രമേശ് ചെന്നിത്തല റിട്ട് ഹർജി സമർപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ട്രാഫിക് പിഴ പിരിക്കുന്നതിനുള്ള കരാര്‍, സിഎജി…

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രിയെ ഇന്ന് വീണ്ടും വിജിലൻസ് ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.  കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിംകു‌ഞ്ഞ് വഴിവിട്ട്…

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പരിപാടിയുടെ വിജയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ട് ലക്ഷം  വീടുകൾ നിർമ്മിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് നടത്തും.  പദ്ധതി പ്രകാരം തിരുവനന്തപുരം…

അംഗീകാരമില്ലാത്ത കോഴ്സ് നടത്തി; കാലടി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാലയില്‍ അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർത്ഥികളെ കബളിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. മാസ്റ്റർ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷൻ എന്ന പിജി കോഴ്സിന് അംഗീകാരം…

യുഎസും താലിബാനും ഇന്ന് സമാധാനക്കരാറിൽ ഒപ്പിടുന്നു

ദോഹ: യുഎസും താലിബാനും തമ്മിലുള്ള സമാധാന കരാറിൽ ഇന്ന് ഒപ്പ് വയ്ക്കും. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന ചടങ്ങിൽ മുപ്പതോളം രാജ്യങ്ങളുടെ പ്രതിനിധികൾ സാക്ഷ്യം വഹിക്കും. കരാറിന്…

നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ ഹർജിയുമായി നടൻ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയിൽ വീണ്ടും കോടതിയില്‍ സംശയങ്ങൾ ഉന്നയിച്ച് നടൻ ദിലീപ്. മൂന്ന് ചോദ്യങ്ങൾക്ക് കൂടി മറുപടി കിട്ടണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയില്‍…

ദേവനന്ദയുടെ മരണം; വീടിന് സമീപത്തുള്ളവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊട്ടിയം: കൊല്ലത്ത് നിന്ന് കാണാതായ ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യം കണക്കിലെടുത്ത്  അന്വേഷണ സംഘം ഇന്ന് വീടിന് സമീപം ഉള്ളവരുടെ…

ദില്ലിയിൽ നിരോധനാജ്ഞയിൽ കൂടുതൽ ഇളവുകൾ വരുത്താനൊരുങ്ങി കേന്ദ്രം

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ  നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നു. നിലവിലെ അവസ്ഥ തൃപ്തികരമാണെന്ന ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തലിനെത്തുടർന്നാണ് ഇളവുകൾ വരുത്തുന്നത്. സ്ഥിതിഗതികൾ ഇതേ…

ആപ്പിന്‍റെ ഇരട്ടത്താപ്പും രാജ്യദ്രോഹക്കുറ്റത്തിന്‍റെ രാഷ്ട്രീയവും

  “ആരാധാനാലയങ്ങളില്‍ പ്രസാദം സൗജന്യമായി വിതരണം ചെയ്യുന്നതു പോലെയാണ് ഇന്ത്യ മഹാരാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നത്” സിപിഐ നേതാവ് കനയ്യകുമാറിന്‍റെ വാക്കുകളാണിവ. നിയമം മൂലം സ്ഥാപിതമായ ഗവണ്‍മെന്‍റിനോടുള്ള “മമതക്കുറവ്”, ഇന്ത്യന്‍…