Sat. Jan 18th, 2025

Day: February 27, 2020

ചാമ്പ്യൻസ് ലീഗ്; സ്വന്തം തട്ടകത്ത് ദയനീയ തോല്‍വി ഏറ്റുവാങ്ങി റയല്‍, മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം 

ഇംഗ്ലണ്ട്: ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വർട്ടർ ആദ്യ പാദ മത്സരങ്ങളിൽ വമ്പന്മാർക്ക് തിരിച്ചടി. റയലിന്റെ സ്വന്തം മൈതാനമായ സാന്തിയാഗോ ബര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു  മാഞ്ചസ്റ്റര്‍…

 ടെന്നീസ് കോര്‍ട്ടിലെ റഷ്യന്‍ സൗന്ദര്യം മരിയ ഷറപ്പോവ വിരമിച്ചു 

റഷ്യ: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളായ മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അഞ്ചു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ…

വനിത ടി20 ലോകകപ്പ്: കിവീസിനെ 4 റൺസിന് തകർത്ത് ഇന്ത്യയുടെ പെണ്‍പുലികള്‍ സെമിയില്‍ 

ന്യൂഡല്‍ഹി: വനിത ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ ലോകകപ്പ് സെമിയില്‍ കടന്നു. കരുത്തരായ ന്യൂസീലൻഡിനെ നാലു റൺസിന് തകർത്താണ് ഇന്ത്യ സെമിയിൽ സ്ഥാനം ഉറപ്പിച്ചത്.…

ബഹുമുഖ സേവനങ്ങളുമായി ബിറ്റിൽ ആപ്പ്, ഒരാഴ്ചയ്ക്കുള്ളിൽ ആപ്പ് സ്റ്റോറുകളിൽ ലഭ്യമാകും

എറണാകുളം: കൊച്ചി കേന്ദ്രമായ ഐടി സ്റ്റാർട്ട്അപ്പ് ബിറ്റിൽ ഇന്റഗ്രേറ്റഡ് ടെക്നോളജി പലവിധ സേവങ്ങൾ നൽകുന്ന ബിറ്റിൽ എന്ന ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഹൈബ്രിഡ് സോഷ്യൽ നെറ്റ്‌ വർക്കിംഗ്, സെർച്ച്…

അകക്കണ്ണിലൂടെ ലോകത്തെ തൊട്ടറിഞ്ഞ് കീഴ്മാട് സ്കൂളിലെ കുരുന്നുകള്‍

  ഇവർക്ക് പുറം കാഴ്ചയില്ല. എന്നാൽ അതിനേക്കാൾ അവർ അകക്കാഴ്ച കൊണ്ട് ലോകത്തെ തിരിച്ചറിയുന്നു. ആലുവയിലെ കീഴ്മാട് സ്കൂളിന്റെ മുറ്റത്തും പാർക്കിലും പൂമ്പാറ്റകളെ പോലെ പാറി നടക്കുന്നു.…

രണ്ട് റോറോകള്‍ തകരാറിലായി; ദുരിതമനുഭവിച്ച് നാട്ടുകാര്‍, യന്ത്രത്തകരാള്‍ സ്ഥിരം സംഭവമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം 

ഫോര്‍ട്ട്കൊച്ചി: വെെപ്പിന്‍- ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട് റോറോ ജങ്കാര്‍ തകരാറിലായതോടെ യാത്രക്കാര്‍ മറ്റ് വഴികളില്ലാതെ ബുദ്ധിമുട്ടി. ഇരു റോറോയും കേടായതോടെ മണിക്കൂറുകളോളമാണ് കരയ്ക്കെത്താന്‍…

 ഉത്തരാഖണ്ഡ് വെല്‍നസ് സമ്മിറ്റ് കമ്മിറ്റി 2020 റോഡ് ഷോ കൊച്ചിയില്‍ 

കൊച്ചി: ഉത്തരാഖണ്ഡില്‍ ഓര്‍ഗാനിക് കാര്‍ഷിക നയം ഉടന്‍ അവതരിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് ആയുഷ്, ആയുഷ് വിദ്യാഭ്യാസമന്ത്രി ഹരക് സിങ് റാവത്ത് പറ‍ഞ്ഞു. തദ്ദേശീയമായ ഓര്‍ഗാനിക് ഉത്പ്പന്നങ്ങളെ പരിപോഷിപ്പിക്കുന്നതിനും ഓര്‍ഗാനിക്…

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എ സി ബസ് സർവീസുമായി ടൂറിസം പ്രൊമോഷൻ കൗൺസിൽ

എറണാകുളം: എറണാകുളം ടൂറിസം പ്രൊമോഷൻ കൗൺസിൽ ജില്ലയുടെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ എസി ബസ് സർവീസ് ആരംഭിച്ചു. നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാവും സാധാരണ ദിവസങ്ങളിൽ സർവീസ്…

നിറക്കാഴ്ചയൊരുക്കി മുടിയാട്ടവും കാളകളിയും, ഉത്സവം 2020ന് വമ്പിച്ച വരവേല്‍പ്പ് 

എറണാകുളം: പുതു തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന നാടന്‍ കലകള്‍ കാണാനുള്ള അവസരമാണ് ഉത്സവം 2020ലൂടെ ലഭിക്കുന്നത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നൊരുക്കുന്ന ഉത്സവത്തിന്‍റെ…