Sat. Jan 18th, 2025

Day: February 26, 2020

ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം വി​ജ​യ​ക​രം; ട്രംപ്

അമേരിക്ക: ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. ചൊ​വ്വാ​ഴ്ച രാ​ത്രിയോ​​ടെയാ​ണ് ട്രം​പ്…

ആഘോഷങ്ങളില്ലാതെ കുവൈറ്റ് ദേശീയദിനം 

കുവൈറ്റ്: പ​തി​റ്റാ​ണ്ടു​ക​ളാ​യി നാ​ടെ​ങ്ങും ഇ​ള​ക്കി​മ​റി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾക്ക് വേദിയായിരുന്ന കുവൈറ്റിൽ ഇത്തവണ ദേശീയ ദിനം അരങ്ങേറിയത് ആഘോഷങ്ങളില്ലാതെ. എ​ന്നാ​ല്‍, കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തി​നു​ പി​ന്നാ​ലെ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭ…

കാമ്‌യാബിന്റെ ബജറ്റ് മറ്റ് സിനിമകളുടെ വാനിറ്റി വാനുകളെക്കാൾ കുറവെന്ന് സഞ്ജയ് മിശ്ര

മുംബൈ:   ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ വാനിറ്റി വാനുകളുടെ വിലയേക്കാൾ കുറവാണ് കാമ്‌യാബ് എന്ന സിനിമയുടെ ബജറ്റെന്ന് നടൻ സഞ്ജയ് മിശ്ര. നടൻ ഷാരൂഖ് ഖാനും സഞ്ജയ് മിശ്രയും…

വാഹന പരിശോധനയിൽ റിപ്പോർട്ട് ചെയ്തത് 2622 നിയമലംഘനങ്ങൾ 

 കുവൈറ്റ്: രാ​ജ്യ​ത്തി​​ന്റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍  ട്രാ​ഫി​ക് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2622 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട്​ ചെ​യ്തു. ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടവയാണ് കൂ​ടു​ത​ലും. കു​വൈ​ത്ത്…

പ്രിയപ്പെട്ടവർ സച്ചിനും കോഹ്‌ലിയും; സത്യാ നദെല്ല 

മുംബൈ: മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനെക്കുറിച്ച് പറഞ്ഞു. ഇന്നലകളിലെ  സച്ചിനെയും ഇന്നത്തെ വിരാട് കൊഹ്‍ലിയെയുമാണ് തനിക്കിഷ്ടമെന്ന്. ക്രിക്കറ്റിനായി കോഡിംഗ് ചെയ്യാൻ താൻ…

‘ഷീര്‍ കോര്‍മ’; ട്രെയിലര്‍ പുറത്ത്

മുംബൈ:   ഫറാസ് ആരിഫ് അന്‍സാരി സംവിധാനം ചെയ്യുന്ന ‘ഷീര്‍ കോര്‍മ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സ്വര ഭാസ്‌കറും ദിവ്യ ദത്തയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.…

ഹമദ്  അന്താരാഷ്ട്ര വിമാനത്താവളത്തിൽ  വികസന പ്രവർത്തനങ്ങൾ 

ഖത്തർ: ഹ​മ​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്റെ പ്രവർത്തനങ്ങൾ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ വി​ക​സ​ന വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ വി​മാ​ന​ത്താ​വ​ള​ത്തിന്റെ പ്ര​വ​ര്‍​ത്ത​ന​ശേ​ഷി ഗ​ണ്യ​മാ​യി ഉ​യ​ര്‍​ന്നേ​ക്കും.39 എ​യ​ര്‍​ക്രാ​ഫ്റ്റ് സ്​​റ്റാ​ന്‍​ഡു​ക​ളാ​ണ്  പുതിയതായി…

ഇന്ത്യൻ ഡിസൈനറുടെ വസ്ത്രം ധരിച്ച് ഇവാങ്ക ട്രംപ്

ന്യൂ ഡൽഹി: ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ് ധരിച്ചത് ഇന്ത്യൻ ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയുടെ ഷെർവാനി.…

ദുബായ് എമിറേറ്റിൽ പുതിയ ഉത്തരവ്; നിയമം ലംഘിച്ചാൽ വൻതുക പിഴ 

ദുബായ്: ദുബായ് എമിറേറ്റില്‍ പുതിയ ഉത്തരവുമായി ഭരണാധികാരികൾ , ഇനിമുതൽ നിയമം ലംഘിച്ചാല്‍ വന്‍ തുക പിഴയായി ഈടാക്കും. എമിറേറ്റില്‍ പരസ്യങ്ങള്‍ പതിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  നഗരത്തിന്റെ…

കുവൈറ്റിൽ ഒൻപത് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു 

കുവൈറ്റ്: കുവൈത്തില്‍  ഒൻപത് പേര്‍ക്ക്​ കൂടി കോവിഡ്-19​ സ്​ഥിരീകരിച്ചു. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 18 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇറാനില്‍ നിന്നെത്തിയ വിമാനത്തിലുള്ളവരാണ്​ ഇവരെല്ലാം. ഇറാന്‍,…