Sat. Apr 20th, 2024
ഖത്തർ:

ഹ​മ​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്റെ പ്രവർത്തനങ്ങൾ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ വി​ക​സ​ന വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ വി​മാ​ന​ത്താ​വ​ള​ത്തിന്റെ പ്ര​വ​ര്‍​ത്ത​ന​ശേ​ഷി ഗ​ണ്യ​മാ​യി ഉ​യ​ര്‍​ന്നേ​ക്കും.39 എ​യ​ര്‍​ക്രാ​ഫ്റ്റ് സ്​​റ്റാ​ന്‍​ഡു​ക​ളാ​ണ്  പുതിയതായി നി​ര്‍​മി​ക്കു​ന്ന​ത്. 1,40,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്​​തീ​ര്‍​ണ​മു​ള്ള ടെ​ര്‍​മി​ന​ല്‍ കെ​ട്ടി​ട​വും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടും.