Thu. Dec 19th, 2024

Day: February 25, 2020

എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ അദാനിയ്ക്ക് പുറമെ ടാറ്റാ, ഹിന്ദുജ ഗ്രൂപ്പുകളും രംഗത്ത്

ദില്ലി: എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്പിന് പുറമെ ടാറ്റാ ഗ്രൂപ്പ്, ഹിന്ദുജ ഗ്രൂപ്പ്, ഇന്‍ഡിഗോ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫണ്ട്, ഇന്റര്‍അപ്പ്‌സ് എന്നിവയും താല്പര്യ പത്രിക…

വിബിഎ ബി​സി​ന​സ് സ​മ്മിറ്റ് ഈ മാസം 27ന് 

കൊ​​​ച്ചി​​​: വി​​​ജ​​​യീ ഭ​​​വ അ​​​ലും​​​മ്നി ബി​​​സി​​​ന​​​സ് സ​​​മ്മി​​​റ്റും അ​​​വാ​​​ര്‍​ഡ് നി​​​ശ​​​യും ഫെബ്രുവരി  27നു ​​​ഗ്രാ​​​ന്‍​ഡ് ഹ​​​യാ​​​ത്ത് കൊ​​​ച്ചി​​​യി​​​ലെ ലു​​​ലു ബോ​​​ള്‍​ഗാ​​​ട്ടി ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെന്ററിൽ നടക്കും. കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​യു​​​ടെ…

കൊറോണ വൈറസ്; ആഗോള ഓഹരി വിപണികളില്‍ വൻ നഷ്ടം

കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ ആഗോള ഓഹരി വിപണികളും കനത്ത നഷ്ടത്തിൽ. രണ്ടാഴ്ചയിലധികമായി ആഗോള വിപണി സാരമായ നഷ്ടം നേരിടുകയാണ്. ഇന്ത്യൻ വിപണിയിൽ 806…

ഐആർസിടിസി നാലര മാസത്തിൽ നൽകിയത് 600% വരുമാന വർധന

ഇന്ത്യൻ ഒഹരി വിപണിയെ ഞെട്ടിച്ച് കൊണ്ട് ഐആർസിടിസി നാലര മാസത്തിൽ നൽകിയത് 600% വരുമാന വർധന. ആദ്യ പബ്ലിക് ഇഷ്യുവിൽ 320 രൂപയ്ക്ക് ഐആർസിടിസി ഓഹരി വാങ്ങിയവർക്കാണ്…

സാമ്പത്തിക നിയന്ത്രണം ദു​രി​താ​ശ്വാ​സനി​ധി​യെ ബാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സാമ്പത്തിക നിയന്ത്രണം ഏപ്രിലോടെ അവസാനിക്കുമെന്നും ഈ പ്രതിസന്ധികൾ ഒരിക്കലും മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​നി​​ധി​​യു​​ടെ പ്ര​​വ​​ര്‍​​ത്ത​​ന​​ത്തെ ബാ​​ധി​​ക്കി​​ല്ലെ​ന്നും ധ​​ന​​മ​​ന്ത്രി ഡോ. ​തോ​​മ​​സ് ഐ​​സ​​ക്. ജ​​നു​​വ​​രി 15 വ​​രെ​​യു​​ള്ള അ​​ഞ്ചു ​ല​​ക്ഷ​​ത്തി​​ല്‍ താ​​ഴെ​​യു​​ള്ള…

സം​സ്ഥാ​ന​ത്ത് 500 കോ​ടി നി​ക്ഷേ​പിക്കാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ

കൊച്ചി: സം​​​സ്ഥാ​​​ന​​​ത്തെ റീ​​​ട്ടെ​​​യി​​​ല്‍ ശൃം​​​ഖ​​​ല വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 500 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍. 884 ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ലായാണ് കമ്പനിയുടെ ഔട്‍ലെറ്റുകൾ സ്ഥാപിക്കുക. പു​​​തു​​​വൈ​​​പ്പ് എ​​​ല്‍​എ​​​ന്‍​ജി ടെ​​​ര്‍​മി​​​ന​​​ലി​​​ന്‍റെ…

റിലയന്‍സ് ജിയോയുമായി പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുമെന്ന് മൈക്രോസോഫ്റ്റ് മേധാവി

മുംബൈ: റിലയന്‍സ് ജിയോ നെറ്റ്‌വർക്കുമായി പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. 2019ല്‍ റിലയന്‍സുമായി 10 വര്‍ഷത്തെ കരാർ മൈക്രോസോഫ്ട് ഒപ്പിട്ടിരുന്നു. എന്നാൽ ഏത്…

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇല്‍ത്തിജ മുഫ്‌തി

ശ്രീനഗർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് രാജ്യത്ത് നടക്കുന്ന ആഘോഷങ്ങളെ വിമർശിച്ച് ജമ്മു കശ്മീർ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകൾ  ഇല്‍ത്തിജ മുഫ്തി.…

ഈ മാസത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് കോട്ടയത്ത്

കോട്ടയം: ഫെബ്രുവരി മാസത്തിലെ രാജ്യത്തെ ഏറ്റവും കൂടിയ താപനില ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തി. 38.5 ഡിഗ്രിയാണ് റബ്ബർ ബോർഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ…

ഇന്ന് സുപ്രീം കോടതിയുടെ പരിഗണിണനയിൽ അഞ്ച് സുപ്രധാന വിഷയങ്ങൾ

ദില്ലി: അഞ്ച് സുപ്രധാന വിഷയങ്ങളിൽ ഇന്ന് മുതൽ വാദം കേൾക്കാനൊരുങ്ങി സുപ്രീം കോടതി ഭരഘടനാ ബെഞ്ച്.  തെരഞ്ഞെടുപ്പ് കമ്മീഷ്ണർമാരുടെ നിയമനം, വാട്‌സാപ്പ് സ്വകാര്യത,  കരിമ്പുവില നിർണയിക്കാനുള്ള അധികാരം…