Tue. Apr 29th, 2025

Day: February 24, 2020

‘തലൈവി’ആവാൻ മികച്ചത് കങ്കണ തന്നെ: സംവിധായകൻ വിജയ് 

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രമായ തലൈവിയെക്കുറിച്ച് സംവിധായകൻ എ എൽ വിജയ്. കങ്കണ ജയലളിതയുടെ ഷൂസിലേക്ക് കാലെടുത്തുവച്ചപ്പോൾ തങ്ങൾ പകുതി യുദ്ധത്തിൽ വിജയിച്ച പോലെയായിരുന്നു…

ഡൽഹിയിൽ വീണ്ടും പ്രതിഷേധക്കാർക്കെതിരേ ആക്രമണം

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ആർഎസെസ്സ് അനുകൂലികൾ ഡൽഹിയിൽ വൻ തോതിൽ ആക്രമണം അഴിച്ചു വിടുന്നു. ആക്രമണത്തിൽ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ…

മോദി ഇന്ത്യയുടെ ചാമ്പ്യൻ ;പരസ്പ്പരം പുകഴ്ത്തി ട്രംപും മോദിയും

 ന്യൂഡൽഹി: മൊട്ടേര മൈതാനത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്  ട്രംപിനെ സ്വീകരിച്ചത്.ഇന്ത്യയെ പുകഴ്ത്താനും,…

കുട്ടി റോബോട്ടിനെ നിർമ്മിച്ച് ജപ്പാൻ ശാസ്ത്രജ്ഞർ

ജപ്പാൻ: ജാപ്പനീസിലെ ഒസാക്ക സർവകലാശാലയിലെ ശാസ്ത്രജ്ഞർ കുട്ടിയെപ്പോലെയുള്ള റോബോട്ടിനെ സൃഷ്ട്ടിച്ചു. ‘അഫെറ്റോ’ എന്നാണ് കുട്ടി റോബോട്ടിന്റെ പേര്. കുട്ടി റോബോട്ട് ഇപ്പോൾ ‘വേദന അനുഭവിക്കാൻ’ പ്രാപ്തമായെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. സിന്തറ്റിക്…

ലോകമെമ്പാടുമുള്ള ആളുകൾ ബോളിവുഡ് ക്ലാസിക്കുകൾ ആസ്വദിക്കുന്നു; ട്രംപ്

അഹമ്മദാബാദ്: ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, “ബോളിവുഡിലെ പ്രതിഭകൾ നിർമ്മിച്ച സിനിമകൾ ലോകമെമ്പാടും കാണുന്നുവെന്ന്.…

ആരും സ്വന്തമാക്കാത്ത റെക്കോര്‍ഡിന് ഉടമയായി ലയണല്‍ മെസ്സി,  ഗോളടിച്ചും അവസരമൊരുക്കിയും 1000 തികച്ചു 

അര്‍ജന്‍റീന: ആയിരം ഗോളുകളില്‍ നേരിട്ടു പങ്കാളിയാകുന്ന ആദ്യ ഫുട്ബോള്‍ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ലയണല്‍ മെസ്സി. 696 ഗോളും 306 അവസരമൊരുക്കലും ആയി രാജ്യത്തിനും…

ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറിക്ക് ഇന്ന് പത്തു വയസ്സ്

ന്യൂഡല്‍ഹി: ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയിട്ട് ഇന്നേക്ക് 10 വര്‍ഷം. 2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ ചരിത്ര നേട്ടം. 147 പന്തുകള്‍…

#Breaking: ഡല്‍ഹി വീണ്ടും പ്രക്ഷുബ്ധം; പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും, നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം. വടക്കുകിഴക്കന്‍ ജില്ലയായ മോജ്പൂരിലാണ് സംഭവം. 24 മണിക്കൂറിനിടയില്‍ ഇത് രണ്ടാമത്തെ സംഘര്‍ഷമാണ്. അമേരിക്കന്‍ പ്രസിഡന്‍റ്…

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് തിരിച്ചടി, ന്യുസിലന്‍ഡിന് മുന്നേറ്റം 

ന്യൂഡല്‍ഹി: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ആദ്യമായി പരാജയം നേരിട്ടിരിക്കുകയാണ് ഇന്ത്യ. തുടര്‍ച്ചയായ ഏഴു ജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയെ ന്യൂസിലാന്‍ഡ്…

ആയിരം മത്സരം പൂര്‍ത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ റെക്കോര്‍ഡ് 

പോര്‍ച്ചുഗല്‍: കളിക്കളത്തിലെ ആയിരാമത്തെ മത്സരത്തിലും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ ലീഗിൽ തുടർച്ചയായ 11 കളികളിൽ ഗോളടിക്കുന്ന മൂന്നാമത്തെ കളിക്കാരനെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റൊണാള്‍ഡോ. സ്‌പാളിനെതിരെ 39–-ാം…