Thu. Dec 19th, 2024

Day: February 21, 2020

സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കും 

തിരുവനന്തപുരം: സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലൈഫ്…

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വെച്ചതിന്  നടൻ മോഹൻലാലിനെതിരെ എടുത്ത കേസ് പിൻവലിക്കാൻ ഒരുങ്ങി സർക്കാർ. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള…

ഇന്ത്യക്കെതിരെ വിമർശനവുമായി ട്രംപ് 

വാഷിംഗ്ടൺ: ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ  വിമർശനവുമായി ട്രംപ് .ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിൽ വര്‍ഷങ്ങളായി ഇന്ത്യ ഭീമമായ ഇറക്കുമതിച്ചുങ്കമാണ് ചുമത്തുന്നതെന്നാണ് പരാതി.…

രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം നൽകി  ബോംബെ ഹൈക്കോടതി 

 മുംബൈ: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം കൊടുത്ത് ബോംബെ ഹൈക്കോടതി. നിയന്ത്രണങ്ങളോടെയാണ് യോഗം നടത്താന്‍ അനുമതി കൊടുത്തിരിക്കുന്നത്.നേരത്തെ…

മകൾ ബുർഖ ധരിക്കുന്നത് സ്വാതന്ത്ര്യത്തിന്; എ ആർ റഹ്മാൻ

മുംബൈ:   ഇന്‍ട്രോവെര്‍ട്ട് ആയ തന്റെ മകൾക്ക് ബുർഖ ധരിക്കുന്നതുകൊണ്ട് സ്വാതന്ത്ര്യം ലഭിക്കുമെന്ന് താൻ കരുതുന്നുവെന്ന് എ ആർ റഹ്മാൻ. തന്റെ മകൾ ഖദീജ ബുർഖ ധരിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണെന്ന്…

കശ്‍മീരിൽ ​ഒരു പാ​ക് സൈ​നി​ക​നെ ഇന്ത്യന്‍ സേന വ​ധി​ച്ചു

ജമ്മുകശ്മീർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​രയില്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ കരാര്‍ ലം​ഘ​നത്തിനെ തുടർന്ന് നടന്ന  ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു പാ​ക് സൈ​നി​ക​നെ ഇന്ത്യ വ​ധി​ച്ചു.സം​ഭ​വ​ത്തി​ല്‍ ഒ​ന്നി​ലേ​റെ സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ്  വി​വ​രം. നീ​ലം…

ഗായിക ലാന ഡെൽ റേ യൂറോപ്യൻ, യുകെ പര്യടനം റദ്ദാക്കി

നെതർലൻഡ്സ്:  ഗായിക ലാന ഡെൽ റേ അസുഖത്തെ തുടർന്ന് തന്റെ യൂറോപ്യൻ, യുകെ പര്യടനം റദ്ദാക്കി. തന്റെ ശബ്ദം തീർത്തും നഷ്ടപ്പെട്ടുവെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം ജോലിയിൽ നിന്ന്…

പാകിസ്ഥാൻ മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ ആരോപണവുമായി ബിഎസ് യെദിയൂരപ്പ

ബാംഗ്ലൂർ: പൗരത്വ നിയമ ഭേതഗതിക്കെതിരെ ബംഗളുരുവിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പാകിസ്ഥാൻ മുദ്രാവാക്യം വിളിച്ച പെൺകുട്ടിക്കെതിരെ വിമർശനവുമായി യെദിയൂരപ്പ. പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധമുണ്ടെന്നും , ഇത്തരം പ്രസ്താവനകള്‍…

ഒരുമിച്ച് കളിച്ചാൽ പന്ത് റൊണാൾഡോയ്ക്ക് കൈമാറുമെന്ന് മെസ്സി

അർജന്‍റീന: മുൻ റയൽ മാഡ്രിഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ബാഴ്‌സലോണയുടെ ലയണൽ മെസ്സി. “ഞങ്ങൾ ഒരുമിച്ച് കളിച്ചാൽ താൻ പന്ത് കൈമാറുന്നത് അദ്ദേഹത്തിനാവുമെന്ന് മെസ്സി. ക്രിസ്റ്റ്യാനോ റൊണാൾഡോ…

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം  

പഞ്ചാബ്: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി കന്യാസ്ത്രി രംഗത്ത് ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗികാരോപണവുമായി രംഗത്ത് വന്നത്.മഠത്തില്‍വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും, വീഡിയോ…