Sat. Apr 27th, 2024
പഞ്ചാബ്:

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി കന്യാസ്ത്രി രംഗത്ത് ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗികാരോപണവുമായി രംഗത്ത് വന്നത്.മഠത്തില്‍വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപണത്തിലുണ്ട്.