Sat. Apr 20th, 2024
ജമ്മുകശ്മീർ:

ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​രയില്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ കരാര്‍ ലം​ഘ​നത്തിനെ തുടർന്ന് നടന്ന  ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു പാ​ക് സൈ​നി​ക​നെ ഇന്ത്യ വ​ധി​ച്ചു.സം​ഭ​വ​ത്തി​ല്‍ ഒ​ന്നി​ലേ​റെ സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ്  വി​വ​രം. നീ​ലം വാ​ലി​യി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര​ര്‍​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​യാ​ണ് പാ​ക്കി​സ്ഥാ​നെ​ന്ന് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സ​വും ആ​രോ​പി​ച്ചി​രു​ന്നു.