Sun. Nov 17th, 2024

Day: February 14, 2020

രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതാൻ അനുമതി തേടി അലൻ ഷുഹൈബ് ഹൈക്കോടതിയിൽ 

പന്തീരാങ്കാവിൽ നിന്ന് യുഎപിഎ കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബ് സെമസ്റ്റല്‍ പരീക്ഷ എഴുതാനുള്ള അനുമതി തേടി ഹൈക്കോടതിയില്‍. ഫെബ്രുവരി 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ…

‘ബാറ്റ്മാൻ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി 

ഡിസി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള അമേരിക്കൻ സൂപ്പർ ഹീറോ ചിത്രം ‘ബാറ്റ്മാന്റെ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടൻ റോബർട്ട് പാറ്റിൻസന്റെ ഐകോണിക് ബാറ്റ്മാൻ ലുക്കിന് വൻ…

എന്‍ഐഎ അന്വേഷണം ഡിജിപി അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കേരള പോലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവത്തിൽ മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥനായത് കൊണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അന്വേഷണത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക…

ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് കേന്ദ്രസർക്കാർ

ഇന്ത്യയുടെ ദേശീയ കായികവിനോദം ഹോക്കി അല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര യുവജനക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മൃഗവും…

അടിവസ്ത്രമഴിപ്പിച്ച് ആർത്തവ പരിശോധന; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് 68 പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. ഗുജറാത്തിലെ…

തൊട്ടപ്പന്‍ സിനിമയുടെ വ്യാജപതിപ്പുകള്‍ക്ക് എതിരെ അണിയറ പ്രവർത്തകർ

ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനത്തിൽ വിനായകനെ നായകനാക്കി  ഇറക്കിയ തൊട്ടപ്പന്‍ സിനിമയുടെ വ്യാജപതിപ്പുകള്‍ യൂട്യൂബിൽ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി അണിയറ പ്രവർത്തകർ. രണ്ടരമണിക്കൂറുള്ള സിനിമ യൂട്യൂബിലെത്തിയപ്പോൾ രണ്ട് മണിക്കൂര്‍ മാത്രമാണുള്ളത്. സിനിമയെ…

അന്താരാഷ്ട്ര പുരസ്‌കാരം നേടി ഇന്ത്യൻ ഹോക്കി ടീം നായകൻ മൻപ്രീത് സിംഗ് 

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ മൻപ്രീത് സിംഗിന്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. ബൽജിയത്തിന്റെ…

ടെലികോം കമ്പനികൾ നൽകാനുള്ള കുടിശ്ശിക ഇന്ന് അര്‍ധരാത്രിയ്ക്ക് അകം അടയ്ക്കണമെന്ന് ഉത്തരവ് 

കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള തൊണ്ണൂറ്റി രണ്ടായിരം കോടി രൂപയുടെ കുടിശ്ശിക ഇന്ന് അര്‍ധരാത്രി 11.59-നകം തീര്‍ക്കണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് ഉത്തരവിട്ടു. വിഷയത്തിൽ സുപ്രീം…

സിറ്റി ഗ്യാസ് പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക്

കൊച്ചി ബ്യൂറോ:   വീടുകളിലേക്ക് നേരിട്ട് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് അനുമതി നല്‍കി.…

ടൂറിസം വികസനം: ഒറീസയും കേരളവും ധാരണാപത്രം ഒപ്പിട്ടു

കൊച്ചി:   ഒറീസ വിനോദ സഞ്ചാര വകുപ്പ് കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി കടൽ-കായൽ ടൂറിസം വികസിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു. വാട്ടർ സ്പോർട്സ്, അഡ്വഞ്ചർ ആക്ടിവിറ്റികൾ,…