Wed. Apr 24th, 2024

ഡിസി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള അമേരിക്കൻ സൂപ്പർ ഹീറോ ചിത്രം ‘ബാറ്റ്മാന്റെ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടൻ റോബർട്ട് പാറ്റിൻസന്റെ ഐകോണിക് ബാറ്റ്മാൻ ലുക്കിന് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാറ്റ്മാൻ എന്ന ഹീറോയിക് കഥാപാത്രം തന്റെ മനസ്സിൽ ഏറെ നാളായി ഉണ്ടായിരുന്നുവെന്നും മുൻപ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒന്ന് ഈ കഥാപാത്രത്തിൽ ഉണ്ടെന്നും താരം റോബർട്ട് പാറ്റിൻസൺ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam