Thu. Apr 25th, 2024

Day: February 14, 2020

വ്യായാമം ഇനി വെറും 20 മിനിറ്റില്‍, ഇലക്ട്രോ മസില്‍സ് സ്റ്റിമുലേഷനുമായി ഹെസ്റോണ്‍ ഇലക്ട്രോഫിറ്റ്

വെെറ്റില: ഫിറ്റ്നെസ് പ്രേമികള്‍ക്ക് പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തി വെെറ്റിലയിലെ ഹെസ്റോണ്‍ ഇലക്ട്രോഫിറ്റ്. ഇലക്ട്രോ മസില്‍സ് സ്റ്റിമുലേഷന്‍ എന്ന നൂതന സാങ്കേതിക വിദ്യ പാശ്ചാത്യ രാജ്യങ്ങലില്‍ വര്‍ഷങ്ങളായി…

കാനയിലെ നീരൊഴുക്ക് നിലച്ചിട്ട് വര്‍ഷങ്ങള്‍; പരാതി നല്‍കിയിട്ടും നടപടിയില്ല, നിരാഹാര സമരവുമായി നാട്ടുകാര്‍

കളമശ്ശേരി: കളമശ്ശേരി വിടാകുഴ 9-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കാന പ്രദേശവാസികള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നു. വിടാകുഴ-അമ്പലപ്പടി റോഡിലൂടെ കടന്നുപോകുന്ന കനാലില്‍ നിറയെ കൂത്താടികളാണ്. കനാലിലൂടെയുള്ള നീരൊഴുക്ക് നിലച്ചിട്ട്…

ലുലു ഫ്ലവർ ഫെസ്റ്റ് ഇന്ന് മുതൽ

കൊച്ചി: ലുലു ഫ്ലവർ ഫെസ്റ്റിനു ഇന്ന് ലുലു മാളിൽ തുടക്കമാകും. വൈകിട്ട് 6 ന് സിനിമ നടൻ ടോവിനോ തോമസ് പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിക്കും. വിവിധ ജില്ലകളിൽ…

നിര്‍ധനരായ രോഗികള്‍ക്ക് സാന്ത്വനവുമായി പ്രാര്‍ത്ഥന കാന്‍സര്‍ കെയര്‍ മെഡിസിന്‍സ്; മരുന്നുകള്‍ക്ക് 90 % ഡിസ്കൗണ്ട്

ഇടപ്പള്ളി: കാന്‍സര്‍ രോഗികള്‍ക്ക് വളരെ തുച്ഛമായ നിരക്കില്‍ മരുന്നുകള്‍ നല്‍കികൊണ്ട് മാതൃകയാവുകയാണ് പ്രാര്‍ത്ഥന കാന്‍സര്‍ കെയര്‍ മെഡിസിന്‍സ്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ലോക അര്‍ബുദ ദിനമായ…

 യൂബർ മണിക്കായി 100 അംഗ ടീമിനെ സജ്ജമാക്കുന്നു 

ഹൈദരാബാദ്: ഹൈദരാബാദ് ടെക് സെന്ററിൽ  യൂബർ മണിക്ക് നൂറിലധികം അംഗമുള്ള ടീമിനെ നിയോഗിച്ചതായി യൂബർ അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.  ആഗോള സാമ്പത്തിക ഉൽ‌പ്പന്നങ്ങളും, സാങ്കേതിക കണ്ടുപിടിത്തങ്ങളും പുതിയ…

ഭൂരഹിതരായ 12 കുടുംബങ്ങൾക്ക് ഫ്ലാറ്റൊരുക്കി  അങ്കമാലി നഗരസഭ

കൊച്ചി: സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്കായി അങ്കമാലി നഗരസഭയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം ശനിയാഴ്‌ച വൈകിട്ട് അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അങ്കമാലി നഗരസഭ …

പരീക്ഷ എഴുതാൻ അനുമതി തേടി അലൻ  ഷുഹൈബ് കോടതിയിൽ 

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതിയായ  അലന്‍ ഷുഹൈബ് എൽ എൽ ബി പരീക്ഷ എഴുതാൻ അനുമതി തേടി കോടതിയെ സമീപിച്ചു. ഈ മാസം 18ന് നടക്കുന്ന…

രാജീവ് ബൻസാൽ എയർഇന്ത്യ മേധാവി 

ന്യൂ ഡൽഹി: എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായി മുതിര്‍ന്ന ഐഎഎസ് ഓഫീസറായ രാജീവ് ബന്‍സാലിനെ കേന്ദ്രം നിയമിച്ചു. അശ്വനി ലോഹാനി വിരമിച്ച ഒഴിവിലാണ് ബന്‍സാലിന്റെ നിയമനം.ആയിരത്തി…

പൊതുകിണര്‍ മൂടി കട പണിയാന്‍ ഒത്താശ; കളമശ്ശേരി നഗരസഭക്കെതിരെ പ്രതിഷേധം

കളമശ്ശേരി: കളമശ്ശേരി നഗരസഭയുടെ 42-ാം വാര്‍ഡില്‍ പൊതുകിണര്‍ മൂടി സ്വകാര്യ വ്യക്തിക്ക് കടപണിയാന്‍ ഒത്താശചെയ്ത കൊടുത്ത കളമശ്ശേരി നഗരസഭയിലെ അസിസ്റ്റന്‍റ് എക്സിക്യൂട്ടീസ് എഞ്ചിനീയര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. 2019ലാണ്…

എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ലാഭം 679 കോടി ഡോളറായി ഉയർന്നു

ന്യൂ ഡൽഹി: എയർ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏപ്രിൽ  മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ആദായം 283 ശതമാനം ഉയർന്ന് അറുന്നൂറ്റി എൺപത്…