Sat. Jan 18th, 2025

Day: February 8, 2020

നിർഭയ കേസ് വധശിക്ഷ നടപ്പാക്കൽ; അപ്പീൽ 11 ന് സുപ്രീംകോടതി പരിഗണിക്കും 

ന്യൂ ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജി തള്ളിയ വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി 11 ന് പരിഗണിക്കും.…

മാർച്ചിനുള്ളിൽ എൻപിആർ പിൻവലിക്കണമെന്ന് മോദിക്ക് മുന്നറിയിപ്പുമായി കണ്ണൻ ഗോപിനാഥൻ

ന്യൂഡൽഹി: മാർച്ചിനുള്ളിൽ എൻപിആർ വിജ്ഞാപനം പിൻവലിക്കണമെന്നും, പിൻവലിച്ചില്ലെങ്കിൽ രാജ്യത്തെ ജനങ്ങൾ ദില്ലിയിലെത്തി വിജ്ഞാപനം പിൻവലിപ്പിക്കുമെന്നും കണ്ണൻ ഗോപിനാഥൻ . എന്‍ആര്‍സിയേക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് എന്‍പിആര്‍. അതിനാല്‍ എന്‍ആര്‍സിയെക്കുറിച്…

കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 717 കടന്നു

ചൈന: ചൈനയിൽ കൊറോണ വൈറസ് ബാധിച് മരിച്ചവരുടെ എണ്ണം 717 ആയി. മൂവായിരത്തി ഒരുന്നൂറ്റി നാപ്പത്തി മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ഇതോടെ…

എറണാകുളം: ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും ശ്രദ്ധയ്ക്ക്

എറണാകുളം:   ചൈന, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എറണാകുളം ജില്ലയിലെ താങ്കളുടെ ഹോം സ്റ്റേ/ ഹോട്ടലുകളിൽ താമസിക്കുന്നുണ്ടെങ്കിൽ ആ…

ജനങ്ങള്‍ക്കു വേണ്ടിയുള്ള ബജറ്റ്

#ദിനസരികള്‍ 1027   ധനകാര്യവിദഗ്ദ്ധനായല്ല രാഷ്ട്രീയ പ്രവര്‍ത്തകനായി ചിന്തിച്ചതിന്റെ ഫലമാണ് കെ എം മാണിയുടെ പേരിലുള്ള സ്ഥാപനം തുടങ്ങാന്‍ മന്ത്രി തോമസ് ഐസക് ചിന്തിച്ചതെന്ന ആക്ഷേപം മനസ്സില്‍…

ഡൽഹി നിയമസഭാവോട്ടെടുപ്പ് തുടങ്ങി

ഡൽഹി:   ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി…