Mon. Nov 18th, 2024

Day: February 7, 2020

ശബരിമല വിഷയം : വിശാലബെഞ്ച് രൂപീകരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിനെ എതിര്‍ത്ത് കേരളം സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു.…

ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ത​യാ​റെ​ന്ന് ഇ​ന്ത്യ

ന്യൂഡൽഹി:   കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍ത്ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ന്‍ തയ്യാറെ​ന്ന് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍…

ഡോക്ടര്‍മാര്‍‌ക്കൊരു സ്നേഹ സന്ദേശം

#ദിനസരികള്‍ 1026   ഡോ.ലി വെന്‍ലിയാംഗ്. ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണയെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറാണ്. വ്യാഴാഴ്ച പുലര്‍‌‌ച്ചേ 2.40 ഓടെ അദ്ദേഹം അതേ അസുഖം…

അലിഗഢില്‍ പ്രതിഷേധിക്കുന്നവരുടെ സ്വത്ത്‌ കണ്ടുകെട്ടുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ദേശീയപൗരത്വനിയമത്തിനെതിരേ അലിഗഢില്‍ ധര്‍ണനടത്തുന്ന ആയിരത്തോളം പേര്‍ക്ക് ജില്ലാഭരണകൂടം മുന്നറിയിപ്പുനോട്ടീസയക്കുന്നു. പ്രതിഷേധക്കാര്‍ നിരോധനാജ്ഞ മറികടക്കുന്നതിന് തൃപ്തികരമായ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം സ്വത്തു കണ്ടുകെട്ടുമെന്നുമാണ് നോട്ടീസിലുള്ളത്.ഇതുകൂടാതെ, ക്രമസമാധാനം ലംഘിക്കുന്നുവെന്നുകാട്ടി…

കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 630 ആയി, സാമ്പത്തിക സഹായം തേടി ഡബ്ല്യു എച്ച് ഒ

ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 630 ആയി. ഇന്നലെ മാത്രം 69 പേര്‍ രോഗം ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം…

അ​ല്‍ ക്വ​യ്ദ നേ​താ​വ് അ​ല്‍ റെ​യ്മി കൊല്ലപ്പെട്ടു

 വാഷിംഗ്ടൺ: അ​റേ​ബ്യ​ന്‍ ഉ​പ​ദ്വീ​പി​ലെ അ​ല്‍ ക്വ​യ്ദ നേ​താ​വ് അ​ല്‍ റെ​യ്മി​യെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​ധി​ച്ചെ​ന്നു യു​എ​സ്.   പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. 2015-മു​ത​ല്‍ യെ​മ​നി​ല്‍ അ​ല്‍ ക്വ​യ്ദ​യു​ടെ…

പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് ഇന്ന്

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ അഞ്ചാം ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ബജറ്റില്‍ കടുത്ത നടപടികള്‍ ഉണ്ടായേക്കും. ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും ന്യായവിലയും കൂട്ടാനും…

ഒളിമ്പിക്‌സ്; ടോക്യോയില്‍ സഞ്ചരിക്കുന്ന നിസ്‌ക്കാരസ്ഥലം

 ജപ്പാൻ: ഒളിമ്പിക്‌സിനായി ടോക്യോയിലെത്തുന്ന മുസ്ലിം അത്‌ലറ്റുകൾക്കും ആരാധകർക്കും പ്രാർത്ഥനയ്ക്കായി സഞ്ചരിക്കുന്ന നിസ്‌ക്കാരസ്ഥലം ഒരുക്കി സംഘാടകർ. ഒരു വലിയ ട്രക്കാണ് നിസ്‌ക്കാരത്തിനുള്ള ഇടമായി മാറ്റിയിരിക്കുന്നത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീതി കൂട്ടാനും…

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ആകാൻ പീറ്റ് ബട്ട്ഗീഗിന് സാധ്യത 

വാഷിംഗ്ടൺ:   ഡെമോക്രാറ്റിക് പാർട്ടിയുടെ അയോവ കോക്കസിൽ ഇൻഡ്യാനാ മുൻ മേയർ പീറ്റ് ബട്ട്ഗീഗിന് നേരിയ മുൻതൂക്കം.  62 ശതമാനം വാർഡുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ 26.9 ശതമാനം പ്രതിനിധികളുടെ…

 ജോഫ്ര ആര്‍ച്ചര്‍ക്ക്‌ പരിക്കിനെ തുടർന്ന്  ഐ.പി.എല്‍. നഷ്ടമാകും

ഇംഗ്ലണ്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടർന്ന് ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക്‌ വരുന്ന ഐ.പി.എല്‍. സീസണ്‍ നഷ്ടമാകും. ഒന്നാം ടെസ്റ്റില്‍ വലത്തേ കൈമുട്ടിനാണ്…