Sun. Nov 17th, 2024

Day: February 4, 2020

കൊറോണ വൈറസ്; പഠനയാത്രകള്‍ ഒഴിവാക്കാൻ ഉത്തരവ്

തൃശൂർ: കൊറോണ വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടതിനാൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് ഒഴിവാക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തൃശ്ശൂരിൽ ഒരാൾക്ക്…

കേന്ദ്രസർക്കാർ എല്ലാം വിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ഇന്ത്യന്‍ ഓയില്‍, എയര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റെയില്‍വേ എന്നിങ്ങനെ എല്ലാം കേന്ദ്രസർക്കാർ വില്‍ക്കുകയാണെന്നും താമസിക്കാതെ താജ്മഹല്‍ പോലും അവര്‍ വില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി…

ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനവുമായി പാകിസ്ഥാൻ എംപിമാർ

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്തുകളഞ്ഞ നടപടി ഇന്ത്യ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് ഐക്യകണ്ഠേന പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം…

നിർഭയ കേസ്; കേന്ദ്രത്തിന്റെ ഹർജി നാളെ പരിഗണിക്കും

നിർഭയ കേസിലെ പ്രതികളുടെ മരണവാറന്‍റ് സ്‍റ്റേ ചെയ്‍തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമർപ്പിച്ച ഹർജിയിൽ നാളെ  ഉച്ചകഴിഞ്ഞ് 2.30ന് വിധി പറയും. ദില്ലി ഹൈക്കോടതിയാണ് നാളെ വിധി പറയുന്നത്. നിയമപരമായ…

ലോക്സഭയിൽ കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി

ഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ഹിന്ദു-മുസ്ലിം, ഞങ്ങള്‍-നിങ്ങള്‍ എന്നിങ്ങനെ വിഭജിക്കുകയാണ്…

ഷഹീൻബാഗിൽ പ്രതിഷേധത്തിനിടെ വെടിയുതിർത്തത് ആം ആദ്മി പാർട്ടി പ്രവർത്തകനെന്ന് പോലീസ്

ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധം നടക്കുന്നതിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ ആൾ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ്. കപില്‍ ഗുജ്ജര്‍ എന്ന…

നടിയെ ആക്രമിച്ച കേസ്; കോടതി മുറിയ്ക്കുള്ളിലെ ദൃശ്യങ്ങൾ പകർത്തിയ പ്രതിയ്‌ക്കെതിരെ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്കിടെ നടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച പ്രതിയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കേസിലെ അഞ്ചാം പ്രതിയായ സലീമിനെതിരെ കേസ് എടുക്കാനാണ് പ്രത്യേക…

റെഗ്ഗ സംഗീത രാജാവിന്റെ ഓർമ്മയിൽ ആനന്ദപോരാട്ടം 

കൊച്ചി: റെഗ്ഗെ സംഗീത രാജാവിന്റെ 75 ആം ജന്മദിനാഘോഷത്തിന് ഭാഗമായി 5, 6 തീയതികളിൽ ആനന്ദപോരാട്ടം സംഘടിപ്പിക്കും. പീപ്പിൾസ് പൊളിറ്റിക്കൽ പ്ലാറ്റ്  ഫോമിൻറെ നേതൃത്വത്തിൽ വാസ് ഗോ…

മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന

കൊച്ചി: മുൻവർഷത്തെ അപേക്ഷിച് മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ  വൻവർധന. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 20 ലക്ഷത്തിലേറെ ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തിരിക്കുന്നതെന്നും കൊച്ചി മെട്രോ റൂറൽ…

ഇലക്ട്രോണിക്സ് നിർമാണത്തിന് 45000 കോടി ഫണ്ട് 

ന്യൂ ഡൽഹി: ആപ്പിൾ ,സാംസങ്,വാവേ ,ഓപ്പോ,വിവോ തുടങ്ങിയ വൻകിട സ്ഥാപനങ്ങൾക്ക് 45000 കോടി രൂപയുടെ ഫണ്ട് നല്കാൻ ഒരുങ്ങി കേന്ദ്രം. കരാർ നിർമാതാക്കളായ ഫോക്സ്കോൺ, വിസ്‌ട്രോൺ എന്നിവരെയും…