Wed. Jan 22nd, 2025

Day: January 9, 2020

ഇറാന്റെ തിരിച്ചടി; ജാഗ്രതയോടെ ഗള്‍ഫ് മേഖല, വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

കുവൈത്ത്:   ഇറാന്റെ തിരിച്ചടിയ്ക്കു പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം. ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം…

എച്ച് വണ്‍ എന്‍ വണ്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി പടരുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ.ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും…

എന്‍സിഡിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂ ഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള റിസര്‍വേഷന്‍ മതത്തിന്‍റെ അടിസ്ഥാനത്തിലാകരുത് എന്ന് ചൂണ്ടിക്കാട്ടി  നാഷണല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്…

റസ്സലിന്റെ സിംഹാസനവും അമേരിക്കയുടെ താന്തോന്നിത്തരങ്ങളും

#ദിനസരികള്‍ 996   1962 ലാണ് മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് എത്തിച്ചേരുമായിരുന്ന ക്യൂബന്‍ മിസൈല്‍ ക്രൈസിസ് ഉണ്ടാകുന്നത്. ക്യൂബയുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ അമേരിക്കയ്ക്കെതിരെ ക്യൂബന്‍ മണ്ണില്‍…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം റദ്ദാക്കി

 ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ത്ര മോദിയുടെ അസം സന്ദര്‍ശനം റദ്ദാക്കി. ഗുവാഹത്തിയില്‍ നാളെ ആരംഭിക്കാനിരിക്കുന്ന മൂന്നാമത്…

ജെഎന്‍യു ആക്രമണം; മൂന്ന് അക്രമകാരികളുടെ വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ്

ന്യൂ ഡല്‍ഹി: മുഖം മൂടിയണിഞ്ഞ് ജെഎന്‍യുവില്‍ ക്യാമ്പസിലും ഹോസ്റ്റലിലുമായി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ച് മൂന്നുപേരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി ക്രൈബ്രാഞ്ച്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന്, സംഭവ…

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പൗരമാര്‍ച്ച് ഇന്ന്

ന്യൂ ഡല്‍ഹി: ജെഎന്‍യു വിദ്യാർഥികൾ ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. പൗരമാര്‍ച്ച് എന്ന പേരിലാണ് പ്രതിഷേധം. വിസിയെ പുറത്താക്കുക, ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കുക…

ബഗ്ദാദില്‍ വീണ്ടും റോക്കറ്റാക്രമണം; ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് സൂചന

ബഗ്ദാദ്:  ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ബഗ്ദാദിലെ സുരക്ഷാ മേഖലക്ക് സമീപമാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. യുഎസ് എംബസിക്ക് 100 മീറ്റര്‍ അടുത്തായി രണ്ട്…