Wed. Jan 22nd, 2025

Day: January 9, 2020

കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി:   ഭെല്‍ ഉള്‍പ്പെടെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മിനറല്‍സ് ആന്റ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എംഎംടിസി), നാഷണല്‍ മിനറല്‍…

കേന്ദ്ര സ്മാർട് സിറ്റി; കൊച്ചി വിഭാവനം ചെയ്ത 23 പദ്ധതികൾ ബാക്കി

കൊച്ചി:  കേന്ദ്ര സ്മാർട് സിറ്റി പദ്ധതിയിൽ കൊച്ചി വിഭാവനം ചെയ്ത പദ്ധതികളെല്ലാം ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകാൻ ശേഷിക്കുന്നത് ഇനി 83 ദിവസങ്ങള്‍ മാത്രം. മാർച്ച്…

ആഗോള നിക്ഷേപക സംഗമം; അ​സെ​ന്‍ഡ് 2020ന് തുടക്കം

കൊച്ചി: സം​സ്​​ഥാ​ന സ​ര്‍ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​മാ​യ ‘അ​സെ​ന്‍ഡ് 2020’ന് തുടക്കം.എ​റ​ണാ​കു​ളം ലു​ലു ബോ​ള്‍ഗാ​ട്ടി ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സ​െൻറ​റി​ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്കതു.…

ശബരിമല യുവതി പ്രവേശനം; നിലപാട് മാറ്റി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നു. ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം എന്നാണ് സർക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്ന് ദേവസ്വം മന്ത്രി…

അർബൻ ബാങ്കുകളിൽ കൂടുതൽ പിടിമുറുക്കി റിസർവ് ബാങ്ക്

ന്യൂഡൽഹി:   സഹകരണമേഖലയിലെ വാണിജ്യ ബാങ്കുകളായ അർബൻ ബാങ്കുകളിൽ നിയന്ത്രങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്ക്. നൂറു കോടിക്ക് മുകളിൽ നിക്ഷേപമുള്ള അർബൻ ബാങ്കുകളിൽ ബോർഡ് ഓഫ് മാനേജ്മെന്റ്…

കശ്മീര്‍ സന്ദര്‍ശിക്കാന്‍ വിദേശ പ്രതിനിധികള്‍; വിട്ടുനിന്ന് യൂറോപ്യന്‍ യൂണിയന്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ 16 വിദേശരാഷ്ട്ര പ്രതിനിധികള്‍ സംസ്ഥാനത്തെത്തി. പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ജമ്മുകശ്മീരിന്‍റെ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തും. ലാറ്റിന്‍ അമേരിക്ക,…

മലേഷ്യയുമായുള്ള വ്യാപാരബന്ധത്തിൽ ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ന്യൂഡൽഹി:   കാശ്മീർ, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ പ്രസ്താവനയെത്തുടർന്ന് മലേഷ്യയുമായുള്ള വ്യാപാരബന്ധത്തിൽ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മലേഷ്യയുമായുള്ള കയറ്റുമതി…

റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍; ഇന്ന് ബാഴ്‌സ-അത്‌ലറ്റികോ  പോരാട്ടം 

ജിദ്ദ: വലന്‍സിയയെ തോല്‍പിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയലിന്റെ ജയം. രണ്ടാം സെമിയില്‍ ഇന്ന് ബാഴ്‌സലോണ അത്‌ലറ്റികോ…

തീവണ്ടികളുടെ സ്വകാര്യവത്കരണം; 100 റൂട്ടുകളിലായി 150 സ്വകാര്യതീവണ്ടികൾക്ക് അനുമതി

ന്യൂ ഡല്‍ഹി: നൂറു റൂട്ടുകളിലായി 150 സ്വകാര്യതീവണ്ടികൾ ഓടിക്കുന്നതിന് റെയിൽവേ മന്ത്രി നിയമിച്ച ഉന്നതാധികാര സമിതി അനുമതി നൽക. സ്വകാര്യവത്കരണത്തിലൂടെ 22,500 കോടി രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്.…

പഴയ മലയാള സാഹിത്യങ്ങള്‍ വായിക്കാം; ഓണ്‍ലൈനില്‍ സൗജന്യമായി

തിരുവനന്തപുരം: ഓണ്‍ലൈന്‍ ലൈബ്രറി ഒരുക്കി കേരള സാഹിത്യ അക്കാദമി. പഴയ മലയാള സാഹിത്യങ്ങള്‍ അവയുടെ ആധികാരികത ഒട്ടും ചോര്‍ന്നു പോകാതെ ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചയ്തിരിക്കുന്നത്. keralasahithyaacademy.org…