Fri. Nov 22nd, 2024

Day: January 9, 2020

ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം:   ജിഎസ്‌ടിയിലുണ്ടായ വർദ്ധനവിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാൻ ഒരുങ്ങി സർക്കാർ. ലോട്ടറിയുടെ വില വർദ്ധിപ്പിച്ച് ഈ നീക്കം തടയണമെന്നാണ് ഏജന്റുമാരുടെ…

കിഫ്‌ബി വഴി ബസ്സുകൾ വാങ്ങാൻ ഒരുങ്ങി കെ എസ് ആർ ടി സി

തിരുവനന്തപുരം:   കെ എസ് ആർ ടി സി 900 ബസ്സുകൾ വാങ്ങാൻ ഒരുങ്ങുന്നു. ബസ്സുകൾ വാങ്ങാൻ കിഫ്‌ബി ഇളവുകൾ അനുവദിക്കും. ഡിപ്പോകൾ ഈടു നൽകണമെന്ന വ്യവസ്ഥ…

കേരളത്തിന്റെ കോള വിപണിയിൽ ഇറങ്ങി

തിരുവനന്തപുരം:   പൊതുമേഖല സ്ഥാപനമായ കെൽപാമിന്റെ പുത്തൻ സംരംഭം വിപണിയിൽ ഇറങ്ങി. കേരളത്തിന്റെ കോള എന്ന പേരിലാണ് ഈ പാനീയം വിപണയിൽ ഇറക്കിയത്. ആറു തരം കോളകളാണ്‌…

സബ് ട്രഷറിക്ക് പുതിയ കെട്ടിടം; നിലവിലെ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടി തുടങ്ങി

കൊച്ചി: കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞുവീഴാറായ എറണാകുളം സബ് ട്രഷറി പൊളിച്ചു മാറ്റി  പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി ആരംഭിച്ചു. കൂടുതൽ സൗകര്യങ്ങളോട് കൂടിയ ആധുനികരീതിയിെല കെട്ടിടം നിർമിക്കും. നിലവിലെ…

കെഎസ്‌കെടിയു ജില്ലാ സമ്മേളനം; പതാക–കൊടിമര ജാഥകൾ ഇന്ന്

കൊച്ചി: കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ സമ്മേളനം 11, 12, 13 തീയതികളിൽ തൃപ്പൂണിത്തുറ ഇരുമ്പനത്ത് നടക്കും. സമ്മേളനത്തിന് മുന്നോടിയായി പതാക ജാഥ…

ജപ്പാൻ പൈപ്പിലെ തകരാർ പരിഹരിച്ചില്ല; ചേർത്തല താലൂക്കില്‍ കുടിവെള്ളക്ഷാമം രൂക്ഷം

കൊച്ചി: ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരം മറവൻതുരുത്തിൽ സ്ഥാപിച്ച പൈപ്പുകളിലെ തകരാര്‍ പരിഹരിക്കാത്തത് ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ കുടിവെള്ളത്തിന് ക്ഷാമമുണ്ടാക്കുന്നു. പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ പറ്റാത്തതുമൂലം…

കാഴ്ചയില്ലാത്തവർക്കായി മൊബൈൽ ആപ്ലിക്കേഷനുമായി റിസർവ് ബാങ്ക്

മുംബൈ:   കാഴ്ചയില്ലാത്തവർക്ക് കയ്യിലുള്ള നോട്ട് ഏതാണെന്നു പറഞ്ഞു കൊടുക്കുവാൻ ആപ്ലിക്കേഷനുമായി റിസർവ് ബാങ്ക്. മൊബൈൽ നോട്ട് ഐഡന്റിഫയർ എന്ന പേരിലുള്ള ആപ്ലിക്കേക്കേഷനാണ് ഇതിനായി തയ്യാറായിരിക്കുന്നത്. ആപ്പ്…

പെരുമ്പളം പാലത്തിന് വീണ്ടും ടെൻഡർ; നിലവിൽ കരാർ ഉറപ്പിച്ചിരുന്ന സ്വകാര്യ കമ്പനിയെ ഒഴിവാക്കി

കൊച്ചി: പെരുമ്പളം പാലത്തിന് വീണ്ടും ടെൻഡർ, 14-നാണ് പുതിയ ടെൻഡർ നിശ്ചയിച്ചിരിക്കുന്നത്. അരൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ  പാലത്തിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞിരുന്നു. എന്നാല്‍ നിലവിൽ കരാർ ഉറപ്പിച്ചിരുന്ന…

സിഎംഎഫ്ആർഐ ക്യാമ്പസില്‍ സമുദ്ര വിഭവങ്ങളുമായി ഭക്ഷ്യ മേള

കൊച്ചി:  വ്യത്യസ്തമായ രുചികൾ അന്വേഷിക്കുന്നവർക്ക് കടൽ വിഭവങ്ങളുടെ ഭക്ഷ്യ മേള ഒരുക്കുകയാണ് സിഎംഎഫ്ആർഐ ക്യാമ്പസ്സിൽ. സമുദ്ര ആവാസ വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയുന്ന അന്താരാഷ്ട സിംപോസിയത്തിന്റെ…

മരട് ഫ്ലാറ്റുകള്‍ സ്ഫോടനത്തിന് സജ്ജം; ഇനി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മുന്‍ഗണന

കൊച്ചി: മരടില്‍  ഫ്ലാറ്റുകൾ സ്ഫോടനത്തിന് സജ്ജമാക്കിയതോടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇനി മുൻഗണന. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ…