Fri. Apr 26th, 2024

Day: December 11, 2019

യുഎസ്-കാനഡ-മെക്സിക്കോ പ്രതിനിധികള്‍ വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചു

മെക്‌സിക്കോ: അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തേക്കുള്ള വ്യാപാര കരാറില്‍ യുഎസ്-കാനഡ-മെക്സിക്കോ പ്രതിനിധികള്‍ ചൊവ്വാഴ്ച ഒപ്പുവെച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതും ജൈവ മരുന്നുകളുടെ വില കുറക്കുന്നതും സംബന്ധിച്ചാണ് കരാര്‍. 1994…

ധനുഷ്‌കോടി മുതല്‍ സഹാറ വരെ

#ദിനസരികള്‍ 967 യാത്രാവിവരണങ്ങള്‍ വായിക്കുക എന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അത്തരം പുസ്തകങ്ങളുടെ ഒരു കൊള്ളാവുന്ന ശേഖരം എനിക്കുണ്ട്. എസ് കെ പൊറ്റക്കാടുമുതല്‍ സക്കറിയയും രവീന്ദ്രനും…

നിർഭയ കേസ്; വധശിക്ഷക്കെതിരെ പ്രതി പുനഃപരിശോധനാ ഹർജി നൽകി

ന്യൂ ഡൽഹി: നിർഭയ കേസിൽ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതീയിൽ പുനഃപരിശോധനാ ഹർജി നൽകി.2017 ലെ വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് പ്രതിയുടെ ആവശ്യം.…

കേന്ദ്രം ന്യൂനപക്ഷ അവഗണന തുടരുന്നു; ആംഗ്ലോ ഇന്ത്യൻ എംപി,എംഎൽഎ മാർ ഇനിയില്ല

ന്യൂഡൽഹി : ആംഗ്ലോ ഇന്ത്യൻ സംവരണം അവസാനിപ്പിക്കാനുമുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോകസഭ പാസാക്കി.കാലാവധി നീട്ടിയില്ലെങ്കിൽ ആംഗ്ലോ ഇന്ത്യൻ സംവരണം അടുത്ത ജനുവരി 25ന് അവസാനിക്കും. ലോകസഭയിലും നിയമസഭകളിലും പട്ടിക വിഭാഗത്തിനുള്ള…

അടക്കാനാണെങ്കില്‍ പിന്നെ തുറക്കേണ്ടായിരുന്നു; പടിയാത്ത് ലെവല്‍ ക്രോസിന് വീണ്ടും താഴു വീണു

കൊച്ചി: ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം തുറക്കാത്ത ഗേറ്റ് എന്നറിയപ്പെടുന്ന രവിപുരം, പടിയാത്ത് ഗേറ്റ് തുറന്നതിലുള്ള സന്തോഷത്തിലായിരുന്നു നാട്ടുകാര്‍. എംജി റോഡില്‍ നിന്ന് പനമ്പിള്ളി നഗറിലേക്കും, തേവര ഭാഗത്തേക്കും…