Wed. Dec 18th, 2024

Day: November 27, 2019

ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളക് സ്പ്രേ ആക്രമണം; ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: ശബരിമല കയറുന്നതിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബിന്ദുവിനെ അക്രമിച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍…

ഇ-സിഗരറ്റുകള്‍ നിരോധിക്കുന്നു; ലോക്സഭ ബില്‍ പാസാക്കി

ന്യൂ ഡല്‍ഹി: ഇലക്ട്രോണിക് സിഗരറ്റുകള്‍ നിരോധിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. ഇ–സിഗരറ്റുകളുടെ നിർമാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ സംബന്ധിച്ച് സെപ്റ്റംബർ 18 ന് പുറപ്പെടുവിച്ച…

ഓഹരി സൂചികകള്‍ റെക്കോഡ് നിലവാരത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ വീണ്ടും റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. വാഹനം, ഐടി, ലോഹം, ഫാര്‍മ എന്നീ ഓഹരികള്‍ സൂചികകള്‍ക്ക് കരുത്തേകി. ബാങ്ക് നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ക്ലോസ്…

ചാമ്പ്യന്‍സ് ലീഗ്: സ്ക്വാഡ് പ്രഖ്യാപിച്ച് ബാഴ്സലോണ

  ചാമ്പ്യന്‍സ് ലീഗ് ഹോം മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെ ബാഴ്സലോണ ഇന്ന് നേരിടും. പ്രമുഖ താരങ്ങളായ മെസ്സി, സുവാരസ്, ഗ്രീസ്മന്‍ തുടങ്ങിയവര്‍ ടീമില്‍ ഉണ്ട്.…

മുദ്ര ലോണ്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം; ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം

മുംബൈ: വായ്പയെടുത്ത പലരും തിരിച്ചടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മുദ്ര ലോണ്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനം. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തി മാത്രം വായ്പ അനുവദിച്ചാല്‍ മതിയെന്നാണ് ആര്‍ബിഐയുടെ നിലപാട്.…

വിജയ് സേതുപതി ബോളിവുഡിലേക്ക്; അരങ്ങേറ്റം കുറിക്കുന്നത് ആമിർ ഖാനോടൊപ്പം

  മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. ആമിർ ഖാൻ കേന്ദ്രകഥാപാത്രമാകുന്ന ‘ലാൽ സിങ് ചഡ്ഢ’ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റം.…

ഇന്ത്യൻ കടൽ ചെമ്മീൻ ഇറക്കുമതിക്ക് യുഎസ് വിലക്ക്; കേരളത്തെ കൂടുതല്‍ ബാധിക്കും

കൊച്ചി: വംശനാശ ഭീഷണി നേരിടുന്ന കടലാമകൾ വലകളിൽ കുടുങ്ങുന്നതു തടയുന്നതിനായി ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ് (ടെഡ്) ഘടിപ്പിക്കണമെന്ന ആവശ്യം നിറവേറ്റാത്ത പശ്ചാത്തലത്തില്‍ ഇന്ത്യൻ കടൽ ചെമ്മീൻ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി.…

ടി-20 പരമ്പര: ശിഖർ ധവാൻ ഔട്ട്; സഞ്ജു ഇൻ

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടങ്ങുന്ന ടി20 പരമ്പരയില്‍ നിന്ന് പുറത്ത്. ഡിസംബര്‍ 6 ന് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തുടങ്ങാനിരിക്കെയാണ് ധവാന് പരിക്ക് തിരിച്ചടിയാവുന്നത്.…

രാജ്യാന്തര ചലച്ചിത്രമേളയില്‍ കയ്യടി നേടി കോളാമ്പി

ഗോവ:   രാജ്യന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച ടി കെ രാജീവ് കുമാറിന്റെ കോളാമ്പിയെ വരവേറ്റ് പ്രേക്ഷകര്‍. കേരളത്തിന്റെ ചരിത്രവും പ്രണയവും പറയുന്ന കോളാമ്പി മികച്ച…

മഹാരാഷ്ട്ര പാഠങ്ങള്‍

#ദിനസരികള്‍ 953 മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തെ മുന്‍നിറുത്തി നിലവിലുണ്ടായിരുന്ന ആശങ്കകള്‍ ഇന്നലെ രാവിലെ 10.30 ന് സുപ്രിംകോടതി വിധി വന്നതോടെ ഏറെക്കുറെ അവസാനിച്ചു. ഏകദേശം മൂന്നു ദിവസം…