Wed. Dec 18th, 2024

Day: November 22, 2019

കേരളം മുദ്രാവാക്യങ്ങളിലൂടെ!

#ദിനസരികള്‍ 948 മുദ്രാവാക്യങ്ങള്‍ കേവലം ആവശ്യങ്ങളെ മാത്രമല്ല, സമൂഹത്തിന്റെ സമരോത്സുകമായ ചലനാത്മകതയെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ നാം മുഴക്കിയ മുദ്രാവാക്യങ്ങളുടെ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരു ജനത പിന്നിട്ടു…

ഒഡീഷയിലെ സാമൂഹിക പ്രവർത്തകനെ കേരളത്തിൽ നിന്നും കാണാതായി

ആലുവ: ഒഡീഷയിലെ നിയംഗിരിയിലെ ഗൊരാട്ട ഗ്രാമത്തിൽ നിന്നുമുള്ള സോൻഗ്രിയ കോന്ദ് ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തകനായ രാജേഷ് കദ്രകയെ കേരളത്തിൽ ആലുവയിൽ നിന്നും കാണാതായതായി സേവ് നിയം ഗിരി…

48-ാമത് ദേശീയദിനാഘോഷങ്ങൾക്ക് ദുബായ് ഒരുങ്ങി

ദുബായ്: പരമ്പരാഗത കലാരൂപങ്ങളും കരിമരുന്നുപ്രയോഗവുമടക്കം 48-ാമത് ദേശീയദിനം  വൻ ആഘോഷമാക്കാന്‍ ദുബായ് ഒരുങ്ങി. യുഎഇ പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരെയെല്ലാം ആഘോഷത്തിന്‍റെ ഭാഗമാക്കുമെന്നും പരിപാടികളിൽ പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തത്തിന് പൂർണപിന്തുണ…

മുഖ്യമന്ത്രിയാകാനില്ല; നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകാനില്ലെന്നു ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നിയമസഭാ കക്ഷി യോഗത്തെ അറിയിച്ചു. സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ് എന്നിവരാണ് പരിഗണനയില്‍. താക്കറെ കുടുംബവീട്ടിലായിരുന്നു…

ഷഹ്‌ലയുടെ മരണം; വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കല്‍പ്പറ്റ: ബത്തേരി ഗവണ്‍മെന്‍റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍. എസ് എഫ് ഐ,…

അഴിമതിക്കുറ്റം നിഷേധിച്ച് നെതന്യാഹു

ജെറുസലേം:   തനിക്കെതിരെയുണ്ടായ അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇസ്രായേൽ പ്രസിഡണ്ട് ബെഞ്ചമിന്‍ നെതന്യാഹു. അന്വേഷണോദ്യോഗസ്ഥര്‍ സത്യത്തിനു പിന്നിലായിരുന്നില്ല എന്റെ പിന്നിലായിരുന്നു.…

ഓസ്ട്രേലിയ: കാലാവസ്ഥാവ്യതിയാനം; പ്രധാന നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

സിഡ്‌നി:   കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി 55 ഓളം കുറ്റിക്കാടുകളും, മുള്‍പ്പടര്‍പ്പുകളുമാണ് ഓസ്ട്രേലിയയില്‍ കത്തിയമര്‍ന്നത്. തീ അടങ്ങിയെങ്കിലും ന്യൂ സൗത്ത് വെയില്‍സിലെ പല പ്രമുഖ നഗരങ്ങളും…

ഷെയിൻ നിഗത്തിന്റെ ഖല്‍ബ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഇടി, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യഹിയ ഒരുക്കുന്ന പുതിയ ചിത്രമായ ഖല്‍ബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഫേസ്ബുക്ക്…

എസ് എസ് രാജമൌലിയുടെ പുതിയ ചിത്രം ആർആർആർ

ഹോളിവുഡ് താരങ്ങളെ അണിനിരത്തികൊണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. റേ സ്റ്റീവൻസൺ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തും, ലേഡി സ്കോട്ട് എന്ന നെഗറ്റീവ്…

ദിന ആഷർ സ്മിത്ത്: സൺ‌ഡേ ടൈംസ് സ്പോര്‍ട്സ് വുമണ്‍ ഓഫ് ദ ഇയർ

ബ്രിട്ടീഷ് ഹ്രസ്വദൂര ഓട്ടക്കാരിയായ ദിന ആഷർ സ്മിത്തിനെ 2019 ലെ സൺ‌ഡേ ടൈംസ് സ്പോർട്സ് വുമൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ഒക്ടോബറിൽ ദോഹയിൽ നടന്ന…