Wed. Dec 18th, 2024

Day: November 21, 2019

ജിദ്ദയില്‍ ഹറമൈന്‍ അതിവേഗ ട്രെയിനെത്തി; വിശുദ്ധ മക്ക- മദീന നഗരങ്ങള്‍ക്കിടയില്‍ സേവനം പുനഃസ്ഥാപിക്കും

റിയാദ്: ജിദ്ദയിലെ സുലൈമാനിയ്യ റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തമുണ്ടായശേഷം പരീക്ഷണ ഓട്ടത്തിനായി ആദ്യമായി ഹറമൈന്‍ ട്രെയിന്‍ എത്തി. വിശുദ്ധ മക്ക- മദീന നഗരങ്ങള്‍ക്കിടയിലുള്ള ഹറമൈന്‍ ട്രെയിന്‍ സേവനം പുന:സ്ഥാപിക്കുന്നതിനന്‍റെ മുന്നോടിയായാണ്…

വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം; സാക്ഷര കേരളത്തിന്റെ മറ്റൊരു മുഖം പുറത്ത്

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ഗവണ്‍മെന്റ് സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ മരണപ്പെട്ട സംഭവം വിവാദമാകുന്നു. ക്ലാസ്…

എംഎല്‍എമാരെ സ്പീക്കര്‍ സെന്‍ഷര്‍ ചെയ്തു; പ്രതിപക്ഷം നിയമസഭ നടപടികള്‍ ബഹിഷ്കരിച്ചു

തിരുവനന്തപുരം:   കെഎസ്‌യു നേതാക്കളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ എംഎല്‍എമാരെ സെന്‍ഷര്‍ ചെയ്തു. അന്‍വര്‍ സാദത്ത്,…

പ്രതി പൂവന്‍കോഴി: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പങ്കുവച്ചു

ക്രിസ്തുമസ് റിലീസ് കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രം പ്രതി പൂവന്‍ കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ സോഷ്യൽമീഡിയയില്‍ പങ്കു വച്ചു. സൂപ്പര്‍ ഹിറ്റായിരുന്ന ഹൗ…

അസുരൻ തെലുങ്കിലേക്ക്; വെങ്കിടേഷ് നായകന്‍

  വെങ്കിടേഷിനെ നായകനാക്കി, തമിഴ് ബ്ലോക്ക്ബസ്റ്റർ അസുരന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നതിനായി ശ്രീകാന്ത് അഡ്ഡാല ഒരുങ്ങുന്നു. സിനിമ സംവിധാനം ചെയ്യുന്നതിനായി അഡ്ഡാലയുമായി കരാർ ഒപ്പിട്ടതായി മാധ്യമത്തിനു…

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: വാളയാറില്‍ സഹോദരികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട നാലു…

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി ട്വന്റി: സുരക്ഷാ പരിരക്ഷ നല്‍കാന്‍ സാധ്യമല്ലെന്ന് മുംബൈ പോലീസ്

മുംബൈ:   ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്റി ട്വന്റി ഇന്റർനാഷനൽ പരമ്പരയിലെ ഇന്ത്യയിലെ മത്സരം ഡിസംബർ ആറിന് ആരംഭിക്കാനിരിക്കെ, മതിയായ സുരക്ഷാ പരിരക്ഷ നൽകുന്നതിന് സാധ്യമല്ലെന്ന്…

ഐ‌എസ്‌എസ്എഫ് ലോകകപ്പ് ഫൈനല്‍: മനു ഭാക്കറിന് സ്വർണ്ണം

ചൈന:   ഐ‌എസ്‌എസ്എഫ് ലോകകപ്പ് ഫൈനലിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടൂർണമെന്റിൽ സ്വർണ്ണം നേടി യുവ താരം മനു ഭാക്കർ വ്യാഴാഴ്ച ചരിത്രം സൃഷ്ടിച്ചു.…

രാജ്യത്ത് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം വ്യാജമെന്ന് ഇറാന്‍

ഇറാൻ:   വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയിലും, സര്‍ക്കാര്‍ നടപടികളിലും പ്രതിഷേധിച്ച് ഇറാനിയന്‍ ജനത അഴിച്ചുവിട്ട അക്രമണങ്ങളില്‍ ഇതുവരെ 106 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. എന്നാല്‍…

ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം; ഇന്ന് നിര്‍ണ്ണായക ചര്‍ച്ച നടക്കും

ചെന്നൈ:   മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച ചിന്താ ബാര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി ഐഐടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും.…