Wed. Dec 18th, 2024

Day: November 16, 2019

​ഉയരെയ്ക്കു ശേഷം ആസിഫ് അലിയും പാര്‍വ്വതിയും ഒന്നിക്കുന്നു

  പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​വേ​ണു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തില്‍ ആസിഫ് അലിയും പാര്‍വ്വതിയും ​​ഒ​ന്നി​ക്കു​ന്നു.​ ​ഡി​സം​ബ​ര്‍​ ​ഒ​ന്നി​ന് ​വാ​ഗ​മ​ണ്ണി​ലാണ് ​ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നത്​. ​…

അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മത്സര വിഭാഗത്തില്‍ ജല്ലിക്കെട്ടും

24ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടും മത്സരിക്കും.   കൃഷാന്ദിന്റെ, വൃത്താകൃതിയിലുള്ള ചതുരം എന്ന ചിത്രവും മലയാളത്തില്‍ നിന്ന് മത്സര വിഭാഗത്തിലുണ്ട്. ഈ…

ഇന്ത്യയില്‍ ഗാര്‍ഹിക ഉപഭോക്തൃ ചെലവ് താഴേക്ക്

ന്യൂഡൽഹി: രാജ്യത്ത് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉപഭോക്തൃ ചെലവ് കുറ‍ഞ്ഞതായി കണക്കുകള്‍. ഇന്ത്യയിലെ ഗാര്‍ഹിക ഉപഭോക്തൃ ചെലവ് സംബന്ധിച്ച്, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ സര്‍വേയിലാണ് കണക്കുകള്‍…

നിങ്ങളാണോ ആ കവി ?

#ദിനസരികള്‍ 942 ചില കവികള്‍ അങ്ങനെയാണ്. എപ്പോഴാണ് കടന്നു വരിക എന്നറിയില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ നമ്മുടെ വാതിലില്‍ വന്നു മുട്ടും. ഇന്ന് പ്രഭാതത്തിന്റെ തണുപ്പിലേക്ക്…

തണ്ണീർ മത്തന് ഗുണങ്ങൾ ഏറെ

കൊച്ചി ബ്യൂറോ: തണ്ണീർ മത്തനിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിന് ഇത് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. തണ്ണീർ മത്തന്റെ പുറം ഭാഗത്തോട് ചേർന്ന വെള്ള നിറത്തിലുള്ള…

പരീക്ഷണം കുറിച്ച് മാക്‌സ് ഡി 90

കൊച്ചി ബ്യൂറോ: ഹെക്ടറിലൂടെ ഇന്ത്യൻ നിരത്തിൽ അരങ്ങേറ്റം കുറിച്ച എംജി രണ്ടാമനായി മാക്‌സസ് ഡി 90 എത്തിക്കുകയാണ്. സായ്ക്കിന്റെ ലൈറ്റ് ട്രാക്ക് പ്ലാറ്റ് ഫോമിൽ എത്തുന്ന മാക്‌സസ് ഡി…