Fri. Mar 29th, 2024

 

പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​വേ​ണു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തില്‍ ആസിഫ് അലിയും പാര്‍വ്വതിയും ​​ഒ​ന്നി​ക്കു​ന്നു.​ ​ഡി​സം​ബ​ര്‍​ ​ഒ​ന്നി​ന് ​വാ​ഗ​മ​ണ്ണി​ലാണ് ​ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നത്​. ​

ചെ​റി​യൊ​രു​ ​ഇ​ട​വേ​ളയ്ക്കു ​ശേ​ഷ​മാ​ണ് പാര്‍വ്വതി ​വീ​ണ്ടും​ ​സി​നി​മ​യി​ല്‍​ ​സ​ജീ​വ​മാ​കു​ന്ന​ത്.​ ​​വി​വി​ധ​ ​സം​വി​ധാ​യ​ക​ര്‍​ ​ചേ​ര്‍​ന്ന് ​ഒ​രു​ക്കു​ന്ന​ ​ആ​ന്തോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​ചി​ത്ര​മാ​ണി​ത്.​ ​

ആ​ഷി​ക് ​അ​ബു,​ ​രാ​ജീ​വ് ​ര​വി,​ ​ജ​യ് ​കെ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​ചി​ത്ര​ങ്ങ​ള്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നത്.​ ​പി ​കെ​ ​പ്രൈ​മാ​ണ് ചിത്രത്തിന്റെ നിര്‍മ്മാണം.