Sun. Jan 19th, 2025

Day: November 15, 2019

ശബരിമല: നിയമോപദേശം തേടി സര്‍ക്കാര്‍; എ ജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം:   ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ യുവതിപ്രവേശനം ഉടന്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. നിയമോപദേശം തേടി ആക്ഷേപങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം. 2018 സപ്തംബര്‍…

ഒമാന്‍ വിസ വിതരണത്തില്‍ മാറ്റമില്ല; ഇ-വിസയും ലഭ്യമാണ്

മസ്കറ്റ്: ഇതര ഗൾഫ് നാടുകളിൽനിന്നും ഒമാനിലേക്ക് പോകുന്നവർക്ക് അതിർത്തി ചെക് പോസ്റ്റുകളിൽനിന്ന് വിസ കിട്ടില്ലെന്നത് വ്യാജ പ്രചാരണമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. രാജ്യത്തിന്‍റെ അതിർത്തികളിലെ ചെക് പോസ്റ്റുകളിൽനിന്ന് ഇപ്പോൾ…

മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ വാഴ്ചയിലേക്ക്; മുഖ്യന്‍ സേനയില്‍ നിന്ന്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്സ് സഖ്യസര്‍ക്കാര്‍ ഭരണമേറ്റെടുക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാർട്ടിയിലെ നേതാക്കൾ നാളെ ഗവർണറെ കാണും. ശിവസേനയ്ക്ക് 5 വർഷവും മുഖ്യമന്ത്രി പദം…

പത്തു കോടിയോളം അക്കൗണ്ടിലൂടെ കൈമാറി; ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം മുറുകുന്നു

കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞും, പൊതു മരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജും അനധികൃതമായി സമ്പാദിച്ച പണം, സ്വകാര്യ അക്കൗണ്ടിലൂടെ മാറ്റിയെടുത്തെന്ന ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി…

ശബരിമല – കരുതലാകണം കാവല്‍

#ദിനസരികള്‍ 941 ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്‌തംബർ 28 നാണ് സുപ്രിംകോടതി വിധി പുറപ്പെടുവിക്കുന്നത്. ഭരണ ഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച്…

5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ ഫേസ്ബുക്ക്

കൊച്ചി ബ്യൂറോ: ഈ വര്‍ഷം ഇതുവരെ ഫേസ്ബുക്ക്  5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തു. 2018 ല്‍ ഇത് 2ബില്ല്യണ്‍ ആയിരുന്നു. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി…

സ്വർണ്ണവില വീണ്ടും കൂടി

കൊച്ചി ബ്യൂറോ:   സ്വർണ്ണവില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർദ്ധന ഉണ്ടാക്കുന്നത്. ബുധനാഴ്ച പവന്…

ഇനി മുതല്‍ ഇ റേഷന്‍ കാര്‍ഡ്

കൊച്ചി ബ്യൂറോ :   പഴയ റേഷന്‍ കാര്‍ഡ് ഇനി ഇ-റേഷന്‍ കാര്‍ഡായി മാറുന്നു. സംസ്ഥാനത്ത് ആറു മാസത്തിനുള്ളില്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം ആരംഭിക്കാനുള്ള നീക്കത്തിലാണ് സിവില്‍…