Fri. Mar 29th, 2024
ബാരാബങ്കി:

 

മോഷ്ടാവെന്നു സംശയിച്ച് ഒരു വീട്ടുകാർ പെട്രോളൊഴിച്ച് തീകൊളുത്തിയ ദളിത് യുവാവ്, സുജിത് കുമാര്‍ മരിച്ചു. ജൂലായ് 19 നാണ് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച്‌ സുജിത് കുമാറിനെ ആക്രമിച്ചത്. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം നടന്നത്. നായ്ക്കളിൽനിന്നും രക്ഷപ്പെടാനായി ഒരു വീട്ടിലേക്കു കയറി നിന്നതായിരുന്നു 28 കാരനായ യുവാവ്.

അഞ്ചുപേരെ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *