Mon. Dec 23rd, 2024
അ​ഹ​മ്മ​ദാ​ബാ​ദ്:

ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ താ​രമായ സ​ന്ദേ​ശ് ജി​ങ്ക​ന് കളിക്കിടെ വീ​ണ്ടും പ​രി​ക്ക്. നേ​ര​ത്തെ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ടെ തന്നെ പരിക്കേറ്റതിനാൽ ജി​ങ്ക​ന്‍ ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ താ​ജി​കി​സ്ഥാ​നെ​തി​രെ ബെ​ഞ്ചി​ല്‍ ജി​ങ്ക​ന്‍ ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും പൂ​ര്‍​ണ്ണ ഫി​റ്റ്നെ​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​റ​ങ്ങി​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ ബു​ധ​നാ​ഴ്ച കൊ​റി​യ​ക്കെ​തി​രെ ജി​ങ്ക​ന്‍ ആ​ദ്യ ഇ​ല​വ​നി​ല്‍ എ​ത്തി. പ​ക്ഷെ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ ജി​ങ്ക​ന് വീ​ണ്ടും പ​രി​ക്കേ​റ്റു. ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ ജി​ങ്ക​നെ സ​ബ്സ്റ്റി​ട്യൂ​ട്ട് ചെ​യ്യേ​ണ്ട​താ​യും വ​ന്നു. ഇ​തോ​ടെ ജി​ങ്ക​ന്‍ ഇ​നി ഈ ​ടൂ​ര്‍​ണ​മെ​ന്റി​ല്‍ ക​ളി​ക്കി​ല്ല എ​ന്ന് ഉ​റ​പ്പാ​യി.

By Ishika

Leave a Reply

Your email address will not be published. Required fields are marked *