Mon. Dec 23rd, 2024
ക​ല്‍​ക്ക​ത്ത:

മു​ന്‍ നി​ശ്ച​യി​ച്ച​പോ​ലെ സെ​റ്റം​ബ​റി​ല്‍ ആ​ദ്യ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​നം ഇ​ന്ത്യ​യി​ല്‍ പ​റ​ന്നി​റ​ങ്ങു​മെ​ന്ന് പ്ര​തി​രോ​ധ നി​ര്‍​മാ​ണ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി അ​ജ​യ്കു​മാ​ര്‍. ഫ്ര​ഞ്ച് യു​ദ്ധ​വി​മാ​ന​ക്കമ്പനിയായ ദ​സോ ഏ​വി​യേ​ഷ​നാ​ണ് യു​ദ്ധ​വി​മാ​നം നി​ര്‍​മി​ക്കു​ന്ന​ത്.

ഈ ​മാ​സം ആ​ദ്യം ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ച ഫ്ര​ഞ്ച് അം​ബാ​സ​ഡ​ര്‍ അ​ല​ക്സാ​ന്ദ്രേ സെ​ഗ്ല​ര്‍ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ യു​ദ്ധ​വി​മാ​നം കൈ​മാ​റു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. ര​ണ്ടു വ​ര്‍​ഷ​ത്തി​ന​കം 36 പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ച​താ​യി അ​ജ​യ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

By Ishika

Leave a Reply

Your email address will not be published. Required fields are marked *