Thu. Dec 19th, 2024
വാഷിങ്ടൺ:

 

അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർദ്ധിപ്പിച്ചതിൽ, ഡൊണാള്‍ഡ് ട്രംപിന്റെ രൂക്ഷ വിമർശനം. ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. അത് ഇനിയും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാപദവി യു.എസ്. പിന്‍വലിച്ചതിനു പിന്നാലെയാണ് 28 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ജൂണ്‍ മാസത്തില്‍ ഇന്ത്യ വര്‍ദ്ധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *