Mon. Dec 23rd, 2024
മാഞ്ചസ്റ്റര്‍:

ലോകകപ്പിലെ ഇന്ത്യ ന്യുസീലൻഡ് സെമി പോരാട്ടം മഴ മൂലം പൂർത്തിയാക്കാനായില്ല. മഴ ഇടവിട്ടു പെയ്യുന്നതു കൊണ്ട് മത്സരം റിസർവ് ദിനമായ ബുധനാഴ്ചയിലേക്കു നീട്ടി. ഇന്ത്യൻ സമയം മൂന്നു മണിക്കായിരിക്കും മത്സരം ആരംഭിക്കുക.

ന്യൂസീലൻഡ് ഇന്ന് നേടിയ 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന സ്‌കോറിൽ ആയിരിക്കും മത്സരം പുനരാരംഭിക്കുക.

നാളെയും മഴ കളി തടസ്സപ്പെടുത്തിയാൽ ഗ്രൂപ് ചാമ്പ്യന്മാർ എന്ന പരിഗണനയിൽ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടും,

Leave a Reply

Your email address will not be published. Required fields are marked *