Tue. Jan 7th, 2025

Month: June 2019

ശവ്വാല്‍ മാസപ്പിറവി നിരീക്ഷിച്ച് കാണുന്നവർ കോടതിയിൽ അറിയിക്കണമെന്ന് സൌദി സുപ്രീം കോടതി നിർദ്ദേശം

സൗദി: സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. റമദാന്‍ 29 തിങ്കളാഴ്ച മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം.…

മോദി അനുകൂല പരാ‍മർശം; അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്നു പുറത്താക്കിയേക്കും

തിരുവനന്തപുരം:   മോദി അനുകൂല പരാമര്‍ശം നടത്തിയ എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്നു പുറത്താക്കിയേക്കും. പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക്…

ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ 30 ശതമാനം അടച്ചു പൂട്ടാന്‍ ബി.എസ്.എൻ.എല്‍.

എറണാകുളം:   സംസ്ഥാനത്തെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ 30 ശതമാനം അടച്ചു പൂട്ടാന്‍ ബി.എസ്.എൻ.എല്‍. തീരുമാനിച്ചു. വരുമാനം കുറഞ്ഞ സേവന കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ അടച്ചു പൂട്ടുന്നത്. ബാക്കിയുളള…

പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പാക് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറി

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ഇന്ത്യന്‍ അതിഥികളോട് പാക് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ. നയതന്ത്ര…

സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മോദിയെ വധിക്കുമെന്ന് എഴുതി അയച്ച ഭീഷണിക്കത്ത് വ്യാജം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി. രാജസ്ഥാന്‍ ബി.ജെ.പി. അധ്യക്ഷന്‍ മദന്‍ ലാല്‍ സെയ്നിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. അദ്ദേഹം ഉടന്‍ പോലീസിന് കൈമാറി. പോലീസ് വിശദമായ…

കവിതയും കാപട്യവും ബാലചന്ദ്രൻ ചുള്ളിക്കാടും

#ദിനസരികള്‍ 777   ബാലചന്ദ്രന്‍ ചുള്ളിക്കാട്, അവശ നിലയില്‍ വഴിവക്കില്‍ കണ്ടെത്തിയ തന്റെ സഹോദരനെ ഏറ്റെടുക്കില്ലെന്ന് അറിയിച്ചുകൊണ്ട് നടത്തിയ പ്രസ്താവന വായിക്കുക:- “വളരെ ചെറുപ്പത്തിലേ വീട് വിട്ടു…

രാഹുല്‍ രാജി വെയ്ക്കണം!

#ദിനസരികള്‍ 776 ആകെയുള്ള ലോകസഭാ സീറ്റുകളില്‍ പത്തു ശതമാനം പോലും നേടാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട…

ആരാധാനാലയങ്ങളോ ആഡംബര പ്രദര്‍ശനശാലകളോ?

#ദിനസരികള്‍ 775 നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളുടെ കണക്ക് എടുക്കുക. മതവിഭാഗം തിരിക്കുന്നത് വര്‍ഗ്ഗീയമാണെന്ന വ്യാഖ്യാനം വരുമെങ്കില്‍ അതുവേണ്ട എന്നും കരുതുക. എന്നാല്‍‌പ്പോലും ഓരോ സ്ഥലത്തും കഴിഞ്ഞ അഞ്ചോ…

മെയ് മാസത്തിൽ ഉയർന്ന വരുമാനം നേടി കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം:   കെ.എസ്.ആർ.ടി.സി. കഴിഞ്ഞ മാസത്തിൽ ഉയർന്ന വരുമാനം നേടി. 200.91 കോടി രൂപയാണ് മെയ് മാസത്തിലെ വരുമാനം. ബസ്സിന്റെ റൂട്ടുകളിൽ നടത്തിയ ശാസ്ത്രീയ പുനഃക്രമീകരണം, പുതിയ…

നേശാമണിയെ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ

ഫ്രണ്ട്സ് എന്ന മലയാളം സിനിമയിലെ പോണ്ടിച്ചേരി ലാസർ എളേപ്പനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഈ സിനിമയുടെ തമിഴ് പതിപ്പിലെ ലാസർ എളേപ്പൻ എന്ന കഥാപാത്രമാണ് നേശാമണി. അവതരിപ്പിച്ചത്…